കഥ & കവിത

മുത്ത് നബി

Spread the love

പുരുഷാകൃതി പൂണ്ട ദൈവമോ?

നരദിവ്യാകൃതി പൂണ്ട ധര്‍മമോ

പരമേശ പവിത്ര പുത്രനോ?

കരുണാവാന്‍ നബി മുത്ത് രത്‌നമോ?

You may also like