കഥ & കവിത

ഡോ. സി കെ രാമചന്ദ്രന്‍

Spread the love

മതങ്ങളുടെ ചരിത്രത്തില്‍ മുഹമ്മദ് നബിക്കും ഇസ്‌ലാമിനും പ്രത്യേക പ്രാധാന്യമുണ്ട്. നബിതിരുമേനിയെ അന്തിമ പ്രവാചകന്‍ എന്നു പറയുന്നതിന് സംസ്‌കാര ചരിത്രത്തിന്റെ ദൃഷ്ടിയില്‍ മഹത്തായ അര്‍ഥമാണുള്ളത്. സംഘടിത മതങ്ങളുടെ രംഗപ്രവേശനം ഇസ്‌ലാമോടെ അവസാനിക്കുന്നതായി കാണാം. മനുഷ്യവളര്‍ച്ചയുടെ ശ്രേഷ്ഠമായ ഒരധ്യായത്തിന്റെ പര്യാവസാനമായിരുന്നു പ്രവാചകനായ നബി കുറിച്ചത്. മറ്റു തരത്തില്‍ പറഞ്ഞാല്‍ സംസ്‌കാര പ്രവാഹത്തിന്റെ അഴിമുഖം

You may also like