കഥ & കവിത

എം ഗോവിന്ദന്‍

Spread the love

ക്രിസ്തു എത്രമാത്രം ആദര്‍ശവാദിയായിരുന്നുവോ , അത്രത്തോളം കര്‍മപടുവും പ്രായോഗിക കര്‍മജ്ഞനുമായിരുന്നു നബി. ദൈവത്തിനവകാശപ്പെട്ടത് ദൈവത്തിന് നല്‍കപ്പെടുക തന്നെ വേണമെന്ന ശാഠ്യക്കാരനായിരുന്നു അദ്ദേഹവും. പക്ഷെ, സീസറിന്റെ ഭാഗം സ്വയം ഏറ്റെടുക്കാനാണ് മുഹമ്മദ് ഇഷ്ടപ്പെട്ടത്. തന്റെ ആയുഷ്‌കാലത്ത് തന്നെ അദ്ദേഹം ഒരു നവീന രാഷ്ട്രം സ്ഥാപിച്ചു. ആദ്യത്തെ ഭരണാധികാരിയായി. പ്രായോഗിക തന്ത്രജ്ഞന്‍, കര്‍മധീരന്‍, നവീന രാഷ്ട്ര ശില്‍പി എന്ന നിലയില്‍ ചരിത്രത്തില്‍ നബിയോട് കിടനില്‍ക്കുന്ന മറ്റൊരു വ്യക്തി ലെനിന്‍ മാത്രമേയുള്ളൂ’.
 

You may also like