സിനോപ്‌സിസ്‌

പ്രവാചകന്റെ സന്ദേശം സവിശേഷതകള് ‍(2)

Spread the love

1.സാര്‍വ്വ ലൗകിക സന്ദേശം
എല്ലാ പ്രവാചകന്‍മാരും അവരുടെ ജനതയിലേക്ക് മാത്രം നിയോഗിതരാണ്.

َقَدْ أَرْسَلْنَا نُوحًا إِلَى قَوْمِهِ….. الأعراف: 59

وَإِلَى عَادٍ أَخَاهُمْ هُودا  …… الاعراف:65

وَإِلَى ثَمُودَ أَخَاهُمْ صَالِحًا …. الاعراف:73

എന്നാല്‍ മുഹമ്മദ് നബി (സ) മുഴുവന്‍ മാനവസമൂഹത്തിലേക്കുമാണ് നിയോഗിതനായത്.

قُلْ يَا أَيُّهَا النَّاسُ إِنِّي رَسُولُ اللّهِ إِلَيْكُمْ جَمِيعًا …… الاعراف:158

وَمَا أَرْسَلْنَاكَ إِلَّا كَافَّةً لِّلنَّاسِ بَشِيرًا وَنَذِيرًا وَلَكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ  -سبأ :28

تَبَارَكَ الَّذِي نَزَّلَ الْفُرْقَانَ عَلَى عَبْدِهِ لِيَكُونَ لِلْعَالَمِينَ نَذِيرًا   الفرقان:1

وَمَا تَسْأَلُهُمْ عَلَيْهِ مِنْ أَجْرٍ إِنْ هُوَ إِلاَّ ذِكْرٌ لِّلْعَالَمِينَ   يوسف:104

അതിന്റെ അടിസ്ഥാനങ്ങള്‍ എല്ലാ കാലത്തേക്കും അനുയോജ്യമാണ്.
അതിനാല്‍ എല്ലാ രാജ്യത്തെയും ജനങ്ങള്‍ അന്നും ഇന്നും ഇസ്‌ലാമിലേക്ക് പ്രവേശിച്ചു. പേര്‍ഷ്യ, റോം, ഇറാഖ്, ഈജിപ്ത്, ഇന്ത്യ……..
ഇതിന്റെ അടിസ്ഥാനത്തില്‍ ദൈവികതയും മാനവികതയും ധാര്‍മ്മികതയും ഉള്‍ചേര്‍ന്ന ഒരു നാഗരികതയെ മുസ്‌ലിംകള്‍ക്ക് കെട്ടിപ്പടുക്കാന്‍ സാധിച്ചു. അത് ലോകത്തെ നൂറ്റാണ്ടുകളോളം നയിച്ചു.
വിശ്വാസവും ശാസ്ത്രവും, വഹയും ബുദ്ധിയും, വിണ്ണും മണ്ണും ചേര്‍ന്ന നാഗരികത.
വികാസക്ഷമമായ നിയമ സംഹിത അഥവാ ശരീഅത്ത്.
 ഇജ്തിഹാദ്, ഖിയാസ്……തുടങ്ങിയ അടിസ്ഥാനങ്ങള്‍ അതിന് സഹായകമായി വര്‍ത്തിക്കുന്നു.
2. എന്നെന്നും നിലനില്‍ക്കുന്ന സന്ദേശം.
പ്രവാചകത്വം അവസാനിച്ചു. ഇനി പുതിയ നബിയും ശരീഅത്തും വരാനില്ല.
എല്ലാപ്രവാചകന്‍മാരും അവര്‍ക്ക് ശേഷമുള്ള പ്രവാചകനെ കുറിച്ച്  സുവാര്‍ത്ത അറിയിച്ചിരുന്നു. എന്നാല്‍ മുഹമ്മദ് നബി പറഞ്ഞത് അദ്ദേഹം അവസാനത്തെ പ്രവാചകനാണ് എന്നാണ്.

مَّا كَانَ مُحَمَّدٌ أَبَا أَحَدٍ مِّن رِّجَالِكُمْ وَلَكِن رَّسُولَ اللَّهِ وَخَاتَمَ النَّبِيِّينَ وَكَانَ اللَّهُ بِكُلِّ شَيْءٍ عَلِيمًا— الأحزاب:40

കാലം അതിന് സാക്ഷ്യം വഹിച്ചിരിക്കുന്നു.14 നൂറ്റാണ്ട് കഴിഞ്ഞു.
ബുദ്ധിമാന്‍മാര്‍ അംഗീകരിക്കുന്ന ഒരു പ്രവാചകത്വ വാദിയും അതിന് ശേഷം വന്നിട്ടില്ല.
ബഹായികള്‍ -വിവധ മതങ്ങളുടെ മിശ്രിതം -സ്വതന്തമായ അസ്ഥിത്വവും വ്യക്തിത്വവുമില്ല.
ഖാദിയാനികള്‍-ഇംഗ്ലീഷ്‌കാരെ സേവിക്കാന്‍ -ഇന്ത്യയില്‍ സാമ്രാജ്യത്വം നിലനിര്‍ത്താന്‍.
ജിഹാദ് നസ്ഖ് ചെയ്യാനും ഉലുല്‍ അംറ് കുഫാറുകളാണെങ്കിലും അനുസരിക്കല്‍ നിര്‍ബദ്ധമാക്കാനുമാണ് ഗുലാം അഹമദ് ശ്രമിച്ചത്.
സന്ദേശത്തിന്റെ സംരക്ഷണം അല്ലാഹു ഏറ്റെടുത്തിരിക്കുന്നു.
ഉമ്മത്തിലന്റെ സംരക്ഷണവും അല്ലാഹു ഏറ്റെടുത്തിരിക്കുന്നു.

انا نحن نزلنا الذكر و انا له لحافظون

قال رسول الله صلى الله عليه وسلم : « يحمل هذا العلم من كل خلف عدوله ينفون عنه تحريف الغالين ، وانتحال المبطلين ، وتأويل الجاهلين »

ഇതിന്റെ അസ്തിത്വം നശിപ്പിക്കുന്ന രീതയില്‍ ആരും ഈ സമൂഹത്തിന് മേല്‍ ആധിപത്യം സ്ഥാപിക്കുകയില്ല.മുന്‍കഴിഞ്ഞ സമൂഹങ്ങളെ നശിപ്പച്ച രീതിയില്‍ അല്ലാഹു ഈ സമൂഹത്തെ നശിപ്പിക്കുകയില്ല.
സത്യത്തില്‍ ഉറച്ച് നില്‍ക്കുന്ന ഒരു സമൂഹം എന്നും നിലനില്‍ക്കും.

لاتزال أمة من أمتي ظاهرين على الحق لا يضرهم من خالفهم حتى يأتي امر الله وهم ظاهرون على الناس

തജ്ദീദീ സംരഭങ്ങള്‍ സമൂഹത്തില്‍ ഉണ്ടായികൊണ്ടിരിക്കും

عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ إِنَّ اللَّهَ يَبْعَثُ لِهَذِهِ الْأُمَّةِ عَلَى رَأْسِ كُلِّ مِائَةِ سَنَةٍ مَنْ يُجَدِّدُ لَهَا دِينَهَا

തജ്ദീദീ സംരംഭങ്ങള്‍ക്ക് ഉദാഹരണങ്ങള്‍ പറയുക. ഉമറുബ്‌നു അബ്ദുല്‍ അസീസ്, ഇമാം ഗസ്സാലി, ഇബ്‌നു തൈമിയ……
രണ്ട് ഹദീസുകളിലും സൂചിപ്പിച്ചതിന്റെ  ഭാഗമായി മാറുക എന്നതാണ് നമ്മുടെ ഉത്തരവാദിത്ത്വം

3. കാരുണ്ണ്യത്തിന്റെ സന്ദേശം

وَمَا أَرْسَلْنَاكَ إِلَّا رَحْمَةً لِّلْعَالَمِينَ  الأنبياء :107

കാരുണ്ണ്യം അഖീദയുടെ ഭാഗമാണ്. കാരണം അത് അല്ലാഹുന്റെ ഗുണങ്ങളില്‍പ്പെട്ടതാണ്.

الرحيم , الرحمان , أرحم الراحمين , خير الراحمين
ശരീഅത്തിലും ആ കാരുണ്ണ്യം കാണാം.
പ്രയാസങ്ങള്‍ ഒഴിവാക്കി എളുപ്പം നല്‍കുന്നു.

عَنْ أَنَسِ بْنِ مَالِكٍ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ يَسِّرُوا وَلَا تُعَسِّرُوا وَبَشِّرُوا وَلَا تُنَفِّرُوا

فَإِنَّمَا بُعِثْتُمْ مُيَسِّرِينَ وَلَمْ تُبْعَثُوا مُعَسِّرِينَ

കഴിവില്‍പ്പെട്ടത് മാത്രം കല്‍പിക്കുന്നു.

لاَ يُكَلِّفُ اللّهُ نَفْسًا إِلاَّ وُسْعَهَا     

                          
വിവിധ തരത്തില്‍ ഇളവുകള്‍ നല്‍കുന്നു.

وَمَن كَانَ مَرِيضًا أَوْ عَلَى سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ يُرِيدُ اللّهُ بِكُمُ الْيُسْرَ وَلاَ يُرِيدُ بِكُمُ الْعُسْرَ وَلِتُكْمِلُواْ الْعِدَّةَ وَلِتُكَبِّرُواْ اللّهَ عَلَى مَا هَدَاكُمْ وَلَعَلَّكُمْ تَشْكُرُونَ   ( البقرة:185)

يَا أَيُّهَا الَّذِينَ آمَنُواْ كُتِبَ عَلَيْكُمُ الْقِصَاصُ فِي الْقَتْلَى الْحُرُّ بِالْحُرِّ وَالْعَبْدُ بِالْعَبْدِ وَالأُنثَى بِالأُنثَى فَمَنْ عُفِيَ لَهُ مِنْ أَخِيهِ شَيْءٌ فَاتِّبَاعٌ بِالْمَعْرُوفِ وَأَدَاء إِلَيْهِ بِإِحْسَانٍ ذَلِكَ تَخْفِيفٌ مِّن رَّبِّكُمْ وَرَحْمَةٌ فَمَنِ اعْتَدَى بَعْدَ ذَلِكَ فَلَهُ عَذَابٌ أَلِيمٌ    البقرة:178

إِنَّمَا حَرَّمَ عَلَيْكُمُ الْمَيْتَةَ وَالدَّمَ وَلَحْمَ الْخِنزِيرِ وَمَا أُهِلَّ بِهِ لِغَيْرِ اللّهِ فَمَنِ اضْطُرَّ غَيْرَ بَاغٍ وَلاَ عَادٍ فَلا إِثْمَ عَلَيْهِ البقرة:173

يُرِيدُ اللّهُ أَن يُخَفِّفَ عَنكُمْ وَخُلِقَ الإِنسَانُ ضَعِيفًا   النساء:28

وَإِن كُنتُم مَّرْضَى أَوْ عَلَى سَفَرٍ أَوْ جَاء أَحَدٌ مَّنكُم مِّنَ الْغَائِطِ أَوْ لاَمَسْتُمُ النِّسَاء فَلَمْ تَجِدُواْ مَاء فَتَيَمَّمُواْ صَعِيدًا طَيِّبًا فَامْسَحُواْ بِوُجُوهِكُمْ وَأَيْدِيكُم مِّنْهُ مَا يُرِيدُ اللّهُ لِيَجْعَلَ عَلَيْكُم مِّنْ حَرَجٍ وَلَـكِن يُرِيدُ لِيُطَهَّرَكُمْ وَلِيُتِمَّ نِعْمَتَهُ عَلَيْكُمْ لَعَلَّكُمْ تَشْكُرُونَ  المائدة:6

ഇസ്‌ലാം സമാധാനത്തിലേക്ക് ക്ഷണിക്കുന്നു.
അനിവാര്യ ഘട്ടത്തിലല്ലാതെ യുദ്ധം അനുവദിക്കുന്നില്ല. അത്തരം ഘട്ടത്തിനും പരിധി ലംഘിക്കരുത്

وَقَاتِلُواْ فِي سَبِيلِ اللّهِ الَّذِينَ يُقَاتِلُونَكُمْ وَلاَ تَعْتَدُواْ إِنَّ اللّهَ لاَ يُحِبِّ الْمُعْتَدِينَ  البقرة:190

യുദ്ധം നടക്കുകയാണെങ്കിലും സന്ധിക്ക് അവസരം നല്‍കുന്നു.എതിരാളികള്‍ ചതിയാണ് ഉദ്ദേശിക്കുന്നത് എങ്കിലും.

وَإِن جَنَحُواْ لِلسَّلْمِ فَاجْنَحْ لَهَا وَتَوَكَّلْ عَلَى اللّهِ إِنَّهُ هُوَ السَّمِيعُ الْعَلِيم     وَإِن يُرِيدُواْ أَن يَخْدَعُوكَ فَإِنَّ حَسْبَكَ اللّهُ هُوَ الَّذِيَ أَيَّدَكَ بِنَصْرِهِ وَبِالْمُؤْمِنِينَ   الانفال :61,62ُ

കരാര്‍ ചെയ്താല്‍ അത് പാലിക്കണം.

الَّذِينَ يُوفُونَ بِعَهْدِ اللّهِ وَلاَ يِنقُضُونَ الْمِيثَاقَ   الرعد:20

 

وَأَوْفُواْ بِعَهْدِ اللّهِ إِذَا عَاهَدتُّمْ وَلاَ تَنقُضُواْ الأَيْمَانَ بَعْدَ تَوْكِيدِهَا وَقَدْ جَعَلْتُمُ اللّهَ عَلَيْكُمْ كَفِيلاً إِنَّ اللّهَ يَعْلَمُ مَا تَفْعَلُونَ  النحل:91 

                                                                                                        

കുട്ടികള്‍, വൃദ്ധര്‍, സ്ത്രീകള്‍ ….. എന്നിവരെ വധി ക്കരുത്. മരം, കെട്ടിടം തുടങ്ങിയവ നശിപ്പിക്കരുത്.
അഥവാ യുദ്ധത്തിലും ധാര്‍മ്മിക പരിധികള്‍ പാലിക്കണം
എല്ലാ രംഗത്തും ഇത് കാരുണ്ണ്യം പ്രകടിപ്പിക്കുന്നു.
വ്യക്തി –          അഖീദ നന്നാക്കുന്നു, ഇബാദത്ത് സ്വീകാര്യമായരീതിയിലാക്കുന്നു, സംസ്‌കരിക്കുന്നു, സ്വഭാവങ്ങള്‍ നന്നാക്കുന്നു. റബ്ബിനോടുള്ള ബന്ധം ശക്തിപ്പെടുതത്തുന്നു.സമൂഹത്തോടുള്ള ബന്ധം ഊഷ്മളമാക്കുന്നു.
കുടുംബത്തില്‍

وَمِنْ آيَاتِهِ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا لِّتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً إِنَّ فِي ذَلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ  الروم :21

  البقرة: 187 هُنَّ لِبَاسٌ لَّكُمْ وَأَنتُمْ لِبَاسٌ لَّهُنَّ

وَالَّذِينَ آمَنُواْ مِن بَعْدُ وَهَاجَرُواْ وَجَاهَدُواْ مَعَكُمْ فَأُوْلَـئِكَ مِنكُمْ وَأُوْلُواْ الأَرْحَامِ بَعْضُهُمْ أَوْلَى بِبَعْضٍ فِي كِتَابِ اللّهِ إِنَّ اللّهَ بِكُلِّ شَيْءٍ عَلِيمٌ    الانفال:75

സമൂഹത്തില്‍-          

പരസ്പര ബന്ധം ശക്തിപ്പെടുത്തുന്നു

إِنَّ الْمُؤْمِنَ لِلْمُؤْمِنِ كَالْبُنْيَانِ يَشُدُّ بَعْضُهُ بَعْضًا وَشَبَّكَ أَصَابِعَهُ.  

 
പ്രയാസപ്പെടുന്നവരെ സഹായിക്കാന്‍ പ്രേരിപ്പിക്കുന്നു.അതിന് വേണ്‍ണ്ടി സകാത് നിര്‍ബദ്ധമാക്കുന്നു.
സമ്പത്ത് ചെലവഴിക്കാത്തതിനെ വിമര്‍ശിക്കുന്നു

كَلَّا بَل لَّا تُكْرِمُونَ الْيَتِيمَ وَلَا تَحَاضُّونَ عَلَى طَعَامِ الْمِسْكِينِ وَتَأْكُلُونَ التُّرَاثَ أَكْلًا لَّمًّا وَتُحِبُّونَ الْمَالَ حُبًّا جَمًّا     

എല്ലാ തരം നന്‍മയും സ്ഥാപിക്കുകയും തിന്‍മ തടയുകയും ചെയ്യല്‍ ബാധ്യതയാണ്

كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِالْمَعْرُوفِ وَتَنْهَوْنَ عَنِ الْمُنكَرِ وَتُؤْمِنُونَ بِاللّهِ وَلَوْ آمَنَ أَهْلُ الْكِتَابِ لَكَانَ خَيْرًا لَّهُم مِّنْهُمُ الْمُؤْمِنُونَ وَأَكْثَرُهُمُ الْفَاسِقُونَ    ال عمران:110

 

You may also like