സിനോപ്‌സിസ്‌

നബി(സ)യുടെ ഉമ്മത്ത് (3)

Spread the love

ഈ സന്ദേശത്തില്‍ വിശ്വസിക്കുന്ന, അത് നടപ്പിലാക്കുന്ന,  അതിലേക്ക് ക്ഷണിക്കുന്ന ഉമ്മത്ത്.
തുടക്കം സഹാബത്ത് 

   …….فَالَّذِينَ آمَنُواْ بِهِ وَعَزَّرُوهُ وَنَصَرُوهُ وَاتَّبَعُواْ النُّورَ الَّذِيَ أُنزِلَ مَعَهُ أُوْلَـئِكَ هُمُ الْمُفْلِحُون .الاعراف: 157

وَإِن يُرِيدُواْ أَن يَخْدَعُوكَ فَإِنَّ حَسْبَكَ اللّهُ هُوَ الَّذِيَ أَيَّدَكَ بِنَصْرِهِ وَبِالْمُؤْمِنِينَ.وَأَلَّفَ بَيْنَ قُلُوبِهِمْ لَوْ أَنفَقْتَ مَا فِي الأَرْضِ جَمِيعاً مَّا أَلَّفَتْ بَيْنَ قُلُوبِهِمْ وَلَـكِنَّ اللّهَ أَلَّفَ بَيْنَهُمْ إِنَّهُ عَزِيزٌ حَكِيمٌ . سورة الأنفال62,63 

وَالسَّابِقُونَ الأَوَّلُونَ مِنَ الْمُهَاجِرِينَ وَالأَنصَارِ وَالَّذِينَ اتَّبَعُوهُم بِإِحْسَانٍ رَّضِيَ اللّهُ عَنْهُمْ وَرَضُواْ عَنْهُ وَأَعَدَّ لَهُمْ جَنَّاتٍ تَجْرِي تَحْتَهَا الأَنْهَارُ خَالِدِينَ فِيهَا أَبَدًا ذَلِكَ الْفَوْزُ الْعَظِيمُ    . سورة التوبة100 

لِلْفُقَرَاء الْمُهَاجِرِينَ الَّذِينَ أُخْرِجُوا مِن دِيارِهِمْ وَأَمْوَالِهِمْ يَبْتَغُونَ فَضْلًا مِّنَ اللَّهِ وَرِضْوَانًا وَيَنصُرُونَ اللَّهَ وَرَسُولَهُ أُوْلَئِكَ هُمُ الصَّادِقُونَ. وَالَّذِينَ تَبَوَّؤُوا الدَّارَ وَالْإِيمَانَ مِن قَبْلِهِمْ يُحِبُّونَ مَنْ هَاجَرَ إِلَيْهِمْ وَلَا يَجِدونَ فِي صُدُورِهِمْ حَاجَةً مِّمَّا أُوتُوا وَيُؤْثِرُونَ عَلَى أَنفُسِهِمْ وَلَوْ كَانَ بِهِمْ خَصَاصَةٌ وَمَن يُوقَ شُحَّ نَفْسِهِ فَأُوْلَئِكَ هُمُ الْمُفْلِحُونَ . الحشر 8,9

ബദറില്‍ സഹായിച്ചു.  ഉഹ്ദില്‍ രക്ത സാക്ഷികളായി . അഹസാബ് യുദ്ധ ഘട്ടത്തില്‍ ഖുര്‍ആന്‍ അവരെ ക്കുറിച്ച് പറഞ്ഞു.

وَلَمَّا رَأَى الْمُؤْمِنُونَ الْأَحْزَابَ قَالُوا هَذَا مَا وَعَدَنَا اللَّهُ وَرَسُولُهُ وَصَدَقَ اللَّهُ وَرَسُولُهُ وَمَا زَادَهُمْ إِلَّا إِيمَانًا وَتَسْلِيمًا. سورة الأحزاب:22
ബൈഅത്തു റിദ്‌വാനില്‍ മരിക്കാന്‍ തയ്യാറായി കരാര്‍ ചെയ്തു.

لَقَدْ رَضِيَ اللَّهُ عَنِ الْمُؤْمِنِينَ إِذْ يُبَايِعُونَكَ تَحْتَ الشَّجَرَةِ  فَعَلِمَ مَا فِي قُلُوبِهِمْ فَأَنزَلَ السَّكِينَةَ عَلَيْهِمْ وَأَثَابَهُمْ فَتْحًا قَرِيبًا. سورة الفتح:18

അവരെ കുറിച്ച് ഖുര്‍ആന്‍ പറഞ്ഞു.

محمدٌ رَّسُولُ اللَّهِ وَالَّذِينَ مَعَهُ أَشِدَّاء عَلَى الْكُفَّارِ رُحَمَاء بَيْنَهُمْ تَرَاهُمْ رُكَّعًا سُجَّدًا يَبْتَغُونَ فَضْلًا مِّنَ اللَّهِ وَرِضْوَانًا سِيمَاهُمْ فِي وُجُوهِهِم مِّنْ أَثَرِ السُّجُودِ ذَلِكَ مَثَلُهُمْ فِي التَّوْرَاةِ وَمَثَلُهُمْ فِي الْإِنجِيلِ كَزَرْعٍ أَخْرَجَ شَطْأَهُ فَآزَرَهُ فَاسْتَغْلَظَ فَاسْتَوَى عَلَى سُوقِهِ يُعْجِبُ الزُّرَّاعَ لِيَغِيظَ بِهِمُ الْكُفَّارَ وَعَدَ اللَّهُ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ مِنْهُم مَّغْفِرَةً وَأَجْرًا عَظِيمًا. الفتح:29

   നബി പറഞ്ഞു.

لاتسبوا أصحابي فوالذي نفسي بيدة لو أن أحدكم أنفق مثل أحد ذهبا ما بلغ مد أحدهم ولا نصفه (متفق عليه)

 خير الناس قرني ثم الذين يلونهم ثم الذين يلونهم (متفق عليه)

മൂസാ നബിയുട അനുയായികള്‍ അനുസരണക്കേട് കാണിച്ചു. (5:24)

قَالُواْ يَا مُوسَى إِنَّا لَن نَّدْخُلَهَا أَبَدًا مَّا دَامُواْ فِيهَا فَاذْهَبْ أَنتَ وَرَبُّكَ فَقَاتِلا إِنَّا هَاهُنَا قَاعِدُونَ(المائدة:24)

 എന്നാല്‍ സ്വഹാബത്ത് അനുസരണവും സമര്‍പ്പണവും ,കാണിച്ചു. ബദറിന്റെ കൂടിയാലോചനയില്‍ മിഖ്ദാദ് (റ) പറഞ്ഞു.

والله لا نقول لك كما قالت بنو إسرائيل لموسى اذهب أنت وربك فقاتلا إنا هاهنا قاعدون. لكننا نقول لك اذهب أنت وربك فقاتلا إنا معكما مقاتلون

അഥവാ അവര്‍ സമര്‍പ്പിക്കാന്‍ തയ്യാറായവരായിരുന്നു.
ആ സമൂഹത്തിന്റെ് 4 പ്രത്യേകതകള്‍ ഖുര്‍ആന്‍ പരാമര്‍ശിച്ചിരിക്കുന്നു.
1. അതിന് രൂപം നല്‍കിയത് അല്ലാഹുവാണ്  സ്വയം ഉണ്ടായതല്ല, ഉണ്ടാക്കപ്പെട്ടതാണ്

  وَكَذَلِكَ جَعَلْنَاكُمْ أُمَّةً 

كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ

 2. മധ്യമ സമുദായമാണ് . 

  وَكَذَلِكَ جَعَلْنَاكُمْ أُمَّةً وَسَطًا .
ഭൗതികതയില്‍ യഹൂദികളുടെയൊ ആത്മീയതയില്‍ ക്രൈസ്തവരുടെയൊ അതിരുകവിച്ചില്‍ ഇല്ല.
മുതലാളിത്തത്തിനും കമ്മ്യൂണിസത്തിനും ഇടയില്‍
ദീനും ദുന്‍യാവും , ആത്മീയതയും ഭൗതികതയും , തത്വവും പ്രായോഗികതയും ഒന്നിപ്പിക്കുന്നു.

إن لبدنك عليك حقا ,وإن لنفسك عليك حقا , وإن لأهلك عليك حقا…..فأعط كل ذي حق حقه

കര്‍മ്മവും വിശ്വാസവും യോചിപ്പിക്കുന്നു

قال النبي (ص) للمسلم المثالي :ساعة ساعة (مسلم) أي ساعة لقلبك وساعة لربك

وقال لمن سأله أيقيد الناقة أم يتوكل على الله ؟ :قيدها وتوكل

وقال الصحابة : اعمل لدنياك كانك تعيش أبدا , واعمل لآخرتك كأنك تموت غدا

3. ഖൈറിയ്യത്ത് കൊണ്ട് വിശേഷിപ്പിക്കുന്നു. 

                  كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ
എന്നാല്‍ അത് ബനൂ ഇസ്രായേലുകളെപ്പോലെ വംശീയ ശുദ്ധിവാദമല്ല. ഗുണവുമായി ബന്ധപ്പെട്ടതാണ്.

 تَأْمُرُونَ بِالْمَعْرُوفِ وَتَنْهَوْنَ عَنِ الْمُنكَر

4.ഏകത്ത്വമുള്ള ഉമ്മത്ത്

إِنَّ هَذِهِ أُمَّتُكُمْ أُمَّةً وَاحِدَةً وَأَنَا رَبُّكُمْ فَاعْبُدُونِ (الانبياء:92)

وَإِنَّ هَذِهِ أُمَّتُكُمْ أُمَّةً وَاحِدَةً وَأَنَا رَبُّكُمْ فَاتَّقُونِ (المؤمنون:52)

ഇബാദത്തും തഖ്‌വയും സമൂഹത്തിന്റെ  ഐക്യമില്ലാതെ പൂര്‍ത്തിയാവുകയില്ല എന്ന് ഈ ആയത്തുകള്‍ സൂചിപ്പിക്കുന്നു.
ഐക്യത്തിന് ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നു.

وَاعْتَصِمُواْ بِحَبْلِ اللّهِ جَمِيعًا وَلاَ تَفَرَّقُواْ وَاذْكُرُواْ نِعْمَةَ اللّهِ عَلَيْكُمْ إِذْ كُنتُمْ أَعْدَاء فَأَلَّفَ بَيْنَ قُلُوبِكُمْ فَأَصْبَحْتُم بِنِعْمَتِهِ إِخْوَانًا وَكُنتُمْ عَلَىَ شَفَا حُفْرَةٍ مِّنَ النَّارِ فَأَنقَذَكُم مِّنْهَا كَذَلِكَ يُبَيِّنُ اللّهُ لَكُمْ آيَاتِهِ لَعَلَّكُمْ تَهْتَدُونَ      آل عمران:103

وَلاَ تَكُونُواْ كَالَّذِينَ تَفَرَّقُواْ وَاخْتَلَفُواْ مِن بَعْدِ مَا جَاءهُمُ الْبَيِّنَاتُ وَأُوْلَـئِكَ لَهُمْ عَذَابٌ عَظِيمٌ   آل عمران:105

മൂന്ന കാര്യത്തില്‍ ഈ ഐക്യം സമൂഹത്തിന് ഉണ്ടായിരുന്നു.
    1. അവലംബത്തിന്റെ കാര്യത്തില്‍ അഥവാ ഖുര്‍ആനും സന്നത്തും അതിന്റെ അടിസ്ഥാനത്തിലുള്ള ശരീഅത്തിന്റെ യും കാര്യത്തില്‍

ثُمَّ جَعَلْنَاكَ عَلَى شَرِيعَةٍ مِّنَ الْأَمْرِ فَاتَّبِعْهَا وَلَا تَتَّبِعْ أَهْوَاء الَّذِينَ لَا يَعْلَمُونَ ]الجاثية :18

     وَأَنَّ هَـذَا صِرَاطِي مُسْتَقِيمًا فَاتَّبِعُوهُ وَلاَ تَتَّبِعُواْ السُّبُلَ فَتَفَرَّقَ بِكُمْ عَن سَبِيلِهِ ذَلِكُمْ وَصَّاكُم بِهِ لَعَلَّكُمْ تَتَّقُونَ  (الأنعام :153)

  2. അവര്‍ ഏത് പ്രദേശത്ത്  കഴിഞ്ഞ് കൂടുന്നവരാണെങ്കിലും ഒറ്റ സമൂഹമായിട്ടാണ് പരിഗണിക്കപ്പെടുന്നത്. ദാറുല്‍ ഇസ്‌ലാം എന്നാണ് ഇസ്‌ലാമിന്റെ ആ ലോകത്തിന് പറയുക.
അവരിലെ ഒരു വിഭാഗത്തതിന്റെ പ്രശ്‌നം, ശത്രുക്കളില്‍ നിന്നുള്ള ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ മറ്റുള്ളവര്‍ ബധ്യസ്ഥരാണ് .
    3.നേതൃത്ത്വത്തിലുള്ള ഏകത്വം.
ഖിലാഫത്ത്.. ദീനും ദുന്‍യാവും ഉള്‍ക്കൊള്ളുന്ന സംവിധാനം
അത് സ്ഥാപിച്ച ശേഷമാണ് നബി (സ) വഫാത്തായത്
13നൂറ്റാണ്ട് മുസ്‌ലിംകള്‍ അതിന്റെ തണലിലായിരുന്നു. ഖിലാഫത്തു റാശിദ, ഉമവീ, അബ്ബാസീ, ഉസ്മാനീ  ഭരണകൂടങ്ങള്‍ക്ക് കീഴില്‍
അല്‍ ജമാഅത്തും നേതൃത്ത്വവും . അത് നിര്‍ബന്ധമാണെന്ന് മുസ്‌ലിംകള്‍ മനസ്സിലാക്കിയിരുന്നു.

عن الحارث الأشعري قال قال رسول الله صلى الله عليه وسلم آمركم بخمس بالجماعة والسمع والطاعة والهجرة والجهاد في سبيل الله وإنه من خرج من الجماعة قيد شبر فقد خلع ربقة الإسلام من عنقه إلا أن يراجع ومن دعا بدعوى الجاهلية فهو من جثى جهنم وإن صام وصلى وزعم أنه مسلم . رواه أحمد والترمذي

ദീനിയും ചരിത്ര പരവും സാംസ്‌കാരികവുമായ ഒരു യാധാര്‍ത്ഥ്യമായിരുന്നു അത്.
എന്നാല്‍ അത് പിന്നീട് തകര്‍ക്കപ്പെട്ടു.
ഇന്ന് ഇസ്‌ലാമിക സമൂഹത്തിന് നേരെ വ്യാപകമായ കടന്ന് കയറ്റങ്ങള്‍ നടക്കുന്നു.പ്രവാചകന്റെ മേല്‍ ,ഖദ്‌സിന്റെ മേല്‍ , എല്ലാം കടന്ന് കയറ്റങ്ങള്‍
അതിനെ ക്കുറിച്ച് ആധികാരികമായി സംസാരിക്കാന്‍ കഴിയുന്ന അതോറിറ്റിയുടെ അഭാവം നാം അനുഭവിക്കുന്നു.
മുസ്‌ലിം രാഷ്ട്രങ്ങളും രാഷ്ട്രങ്ങളില്‍ മുസ്‌ലിം സമൂഹവും പരസ്പരം ഭിന്നിച്ച് കഴിയുന്നു.

لا ترجعوا بعدي كفارا يضرب بعضكم رقاب بعض (متفق عليه)

വലിയ ഭൗതിക വഭവങ്ങള്‍ നമ്മുടെ കയ്യിലുണ്ട്.  മനുഷ്യ വിഭവം ,സാമ്പത്തിക വഭവങ്ങള്‍, നാഗരിക വിഭവങ്ങള്‍ കൂടാതെ ആത്മീയ വഭവവും
എന്നാല്‍ ഒന്നും പ്രയോജനപ്പെടുന്നില്ല.
പരലോകവും ഐഹിക ജീവിതവും വാഗ്ദാനം ചെയ്യുന്ന സന്ദേശമാണ് നബി(സ) നമുക്ക് കൈമാറിയിരിക്കുന്നത്.

سَنُرِيهِمْ آيَاتِنَا فِي الْآفَاقِ وَفِي أَنفُسِهِمْ حَتَّى يَتَبَيَّنَ لَهُمْ أَنَّهُ الْحَقُّ أَوَلَمْ يَكْفِ بِرَبِّكَ أَنَّهُ عَلَى كُلِّ شَيْءٍ شَهِيدٌ  (فصلت:53

هُوَ الَّذِي أَرْسَلَ رَسُولَهُ بِالْهُدَى وَدِينِ الْحَقِّ لِيُظْهِرَهُ عَلَى الدِّينِ كُلِّهِ وَلَوْ كَرِهَ الْمُشْرِكُونَ (التوبة :33)

لتبلغن هذا الأمر ما بلغ الليل و النهار , ولا يترك الله بت مدر ولا وبر إلا أدخله الله هذا الدين بعز عزيز أو بذل ذليل عزا يعز الله به الإسلام و ذلا يذل الله به الكفر (أحمد)

നാം സ്വയം മാറ്റത്തിന് വധേയമായാല്‍ മാത്രമേ ഈ വിജയങ്ങള്‍ നേടാന്‍ കഴിയൂ.
നബിയുടെ മദീന എത്ര ചെറുതായിരുന്നു. എന്നാല്‍ ആ രാഷ്ട്രത്തിന്റെ തണലിലാണ് ഇസ്‌ലാം വളര്‍ന്നത്. ഇസ്‌ലാമിന്റെ എല്ലാനന്മയും പ്രായോഗികമാക്കാന്‍ കഴിഞ്ഞത് ആ സംവധാനം സ്ഥാപിച്ചതിന് ശേഷമാണ്.
ആ ദൗത്യം കൂടി പൂര്‍ത്തീകരിച്ചപ്പോഴാണ് ദീന്‍ പൂര്‍ത്തിയായി എന്ന് അല്ലാഹു പറഞ്ഞത്.

الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الإِسْلاَمَ دِينًا  (المائدة:3)  

അതിനെ തകര്‍ക്കുക എന്നത് ഇസ്‌ലാമിന്റെ ശത്രുക്കളുടെ ആവശ്യമായിരുന്നു.
ഖിലാഫത്തുറാശിദയുടെ അവസാന ഘട്ടം മുതല്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ ഫലം കാണാന്‍ തുടങ്ങിയിരുന്നു.
അത് ആദ്യം തകര്‍ക്കപ്പെടുമെന്ന് നബി(സ) പറഞ്ഞിട്ടുണ്ട്.

لتنقضن عرى الإسلام عروة عروة فكلما انتقضت عروة تشبث الناس بالتي تليها فأولهن نقضا الحكم وآخرهن الصلاة

പൂര്‍ണ്ണമായും അത് ഇല്ലാതാക്കുന്നത് വരെ  ശത്രുക്കളുടെ ശ്രമം തുടര്‍ന്നു.അതിന് അവര്‍ ചെയ്തത് ദീനും ദുന്‍യാവും വേര്‍തിരിക്കുന്ന കാഴ്ചപ്പാട് മുസ്‌ലിംകളില്‍ പ്രചരിപ്പിച്ചു.
പുത്തന്‍ പ്രവാചകത്ത്വ വാദികളെ സൃഷ്ടിച്ചു. ഗുലാം അഹമ്മദ് ഖാദിയാനി. കുഫ്ഫാറുകളായ ഉലുല്‍,അംറിനെ അനുസരിക്കല്‍ നിര്‍ബന്ധമാണ്. ജീഹാദ് നസ്ഖ് ചെയ്തിരിക്കുന്നു തുടങ്ങിയവയായിരുന്നു .അദ്ദേഹത്തിന്റെ  പുതിയ സന്ദേശങ്ങള്‍
ഇസ്‌ലാമന്റെ അടിസ്ഥാന പ്രമാണങ്ങളുമായി ബന്ധമില്ലാത്തവരാക്കി മുസ്‌ലിംകളെ മാറ്റാന്‍ വിപുലമായ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു.
ആ ഖിലാഫത്തിനെ പുനസ്ഥാപിക്കാന്‍ നമുക്ക് ബാധ്യതയുണ്ട് .
പ്രവാചകന്‍ സ്ഥാപിച്ച ഇസ്‌ലാമിനെ അതിന്റെ സമ്പൂര്‍ണ്ണതയില്‍ സ്ഥാപിക്കലാണ് പ്രവാചക സ്‌നേഹത്തിന്റെ അടയാളം.
നബി(സ) സ്ഥാപിച്ച സമൂഹത്തെ അനുകരിക്കുകയാണ് നാം ചെയ്യേണ്ടത്
നുബുവ്വത്തിന്റെ അടിസ്ഥാനത്തില്‍ വളര്‍ത്തിയെടുക്കപ്പെട്ട സമൂഹമായിരുന്നു അത്.
അവര്‍ എന്തായിരുന്നോ അതാണ് ഇസ്‌ലാമിന്റെ മാതൃക. അവര്‍ എന്തല്ലായിരുന്നുവോ അത് ഇസ്‌ലാമുമല്ല.

തയ്യാറാക്കിയത് : മലിക് ശഹബാസ്

You may also like