പുസ്തകം

സാര്‍ഥവാഹകസംഘത്തോടൊപ്പം

Spread the love

Auther: റഷീദ് ചാലില്‍

സ്‌നേഹരാഹിത്യത്തിന്റെ വരള്‍ച്ചയാല്‍ കരിഞ്ഞ മരുഭൂമിയില്‍ വിശുദ്ധ പ്രവാചകന്റെ ഹൃദയത്തിലൂടെ വെളിവാക്കപ്പെട്ട പരമകാരണ്യത്തിന്റെ പച്ചയുടെ സ്പന്ദം, അതിന്റെ താളം, മേളം, ലയം ഇതാണ് ഈ കൃതി പകര്‍ന്നുതരുന്ന അനുഭവമധുരം. ഈ മധുരമാണ് ലോകത്തിന്റെ നാനാഭാഗങ്ങളില്‍ കാലക്രമത്തില്‍ പടര്‍ന്നുപിടിച്ചത്. എല്ലാ മതക്കാരും വായിച്ചിരിക്കേണ്ട കൃതിയാണിതെന്ന് നിസ്സംശയം പറയാം. തെളിനീരരുവിയെ സ്‌നേഹിക്കാതിരിക്കാന്‍ ആര്‍ക്കും കഴിയില്ല എന്ന മഹാ കവിവചനം തന്നെ ഇക്കാര്യത്തിലും പ്രമാണം.
 

You may also like