പുസ്തകം

മുഹമ്മദ്‌നബി മാനവതയുടെ മാര്‍ഗദര്‍ശകന്‍

Spread the love

Auther: ലേഖന സമാഹാരം

സമസ്ത ജീവിത മണ്ഡലങ്ങളിലും മാതൃകായോഗ്യവും സര്‍വ മാനുഷിക ഗുണങ്ങളുടെയും വിളനിലമാണ് മുഹമ്മദ്‌നബി. മോശയുടെ സ്ഥൈര്യവും സോക്രട്ടീസിന്റെ വിവേകവും ബുദ്ധന്റെ ചിത്തവും യേശുവിന്റെ ആര്‍ദ്രതയും ഉള്‍ച്ചേര്‍ന്ന ആ മഹാത്മാവിനെപ്പറ്റി ഏതാനും ഉപന്യാസങ്ങളുടെ സമാഹാരം. ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് (ഐ പി എച്ച്) ആണ് ഇതിന്റെ പ്രസാധകര്‍

 

You may also like