പുസ്തകം

നബിയുടെ ജീവിതം

Spread the love

Auther: അബൂസലീം അബ്ദുല്‍ ഹയ്യ്
Translator: വി.എ. കബീര്‍
മുഹമ്മദ് നബിയുടെ ജീവചരിത്രം പുതിയ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുകയാണ് പണ്ഡിതനും പരിഷ്‌കര്‍ത്താവുമായ ഗ്രന്ഥകാരന്‍. ഇസ്ലാമിക പ്രസ്ഥാന നായകന്റെ ജീവിതത്തിന്റെ വിശദാംശങ്ങള്‍ വരച്ചുകാണിക്കുന്നതോടൊപ്പം പ്രസ്ഥാനത്തിന്റെ വളര്‍ച്ചയുടെയും വികാസത്തിന്റെയും ചരിത്രംകൂടി ഈ കൃതിയില്‍ സമര്‍പ്പിക്കുന്നു. ലളിതമായ ശൈലിയില്‍ രചിക്കപ്പെട്ട ഈ ഗ്രന്ഥം നബിചരിത്രം പഠിക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വളരെ പ്രയോജനകരമായിരിക്കും.
 

You may also like