Latest News
View the latest news on Ceris
നബിയെഴുത്ത്; വായനയിലെ വൈവിധ്യങ്ങള്‍
ഓറിയന്റലിസം ലക്ഷ്യം വെക്കുന്നത് ഇസ്ലാമിനെയും മുഹമ്മദ് നബിയേയും തന്നെയാണെന്നത് വ്യക്തമാണ്. പ്രവാചകരുടെ ജീവിതത്തില്‍ തിന്മ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്ന പരമ്പരാഗത ക്രൈസ്തവ ...
മുഹമ്മദ് നബി എല്ലാം തികഞ്ഞ മനുഷ്യന്- 12
നീതി നിര്‍വഹണം പ്രവാചക നിയോഗത്തിന്റെ മുഖ്യ ലക്ഷ്യങ്ങളിലൊന്ന് നീതിയുടെ സംസ്ഥാപനമാണെന്ന് ഖുര്‍ആന്‍ പറയുന്നു. നീതിയെ ദൈവത്തിന്റെ പര്യായമായി പോലും ഖുര്‍ആന്‍ ...
എന്തുകൊണ്ട് മുഹമ്മദ്?
”പ്രവാചകന്റെ ജീവിതം മാനവ ചരിത്രത്തിലെ ഒരു അത്ഭുതമാണ്… അജ്ഞതയിലും എല്ലാത്തരം നികൃഷ്ടതകളിലും ആണ്ടുമുങ്ങിക്കഴിഞ്ഞിരുന്ന ഒരു ജനതയെ സമ്പൂർണമായും പുതിയൊരു ജനതയായി ...
മുഹമ്മദ് നബി എല്ലാം തികഞ്ഞ മനുഷ്യന്- 11
മാറ്റത്തിന്റെ മാര്‍ഗം പ്രവാചകന് സമൂഹത്തെ സമൂലമായി മാറ്റിയെടുത്തു. ഏറ്റവും യുക്തവും ഫലപ്രദവുമായ പാതയാണ് അദ്ദേഹം പരിവര്‍ത്തനത്തിനും പരിഷ്കരണത്തിനും സ്വീകരിച്ചത്. പ്രവാചകനും ...
മുഹമ്മദ് നബി എല്ലാം തികഞ്ഞ മനുഷ്യന്- 10
കുടുംബ ജീവിതം ഖദീജാ ബീവി മരണപ്പെടുന്നത് വരെ പ്രവാചകന് മറ്റൊരു വിവാഹം കഴിച്ചില്ല എന്ന കാര്യം നാം നേരത്തെ വിശദീകരിച്ചിട്ടുണ്ടല്ലോ. ...
മുഹമ്മദ് നബി എല്ലാം തികഞ്ഞ മനുഷ്യന്- 9
കാരുണ്യത്തിന്റെ പ്രവാചകന് പ്രവാചകന്റെ നിയോഗകാലത്ത് ചില അറബ് ഗോത്രങ്ങള്‍ അപമാനഭാരം ഭയന്ന് പെണ്‍കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചുമൂടുമായിരുന്നു. അങ്ങനെ സ്വന്തം കുഞ്ഞിനെ ...
മുഹമ്മദ് റസൂലുള്ള : ഡോ. മുഹമ്മദ് ഹമീദുല്ല
നബി ചരിത്ര ശാഖക്ക് അനൽപ്പമായ സംഭാവനകൾ നൽകിയ ഒട്ടനവധി ചരിത്ര വ്യക്തിത്വങ്ങളും വിഖ്യാതമായ ഒട്ടേറെ സീറ ഗ്രന്ഥങ്ങളും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ...
മുഹമ്മദ് നബി എല്ലാം തികഞ്ഞ മനുഷ്യന്- 8
വിടവാങ്ങല്‍ പ്രഭാഷണം പ്രവാചകന് മദീനയിലെത്തി പത്താം വര്‍ഷം പരിശുദ്ധ ഹജ്ജ് നിര്‍വഹിക്കാന്‍ മക്കയിലേക്ക് പുറപ്പെട്ടു. കൂടെ ഒരു ലക്ഷത്തിലേറെ അനുയായികളുണ്ടായിരുന്നു. ...