പ്രവാചക നിന്ദ
പ്രവാചകത്വ പരിസമാപ്തി ( 8– 8 )
നബിവചനങ്ങളുടെ സാരം മേല്‍ പ്രസ്താവിച്ച ഹദീസുകള്‍ വായിച്ച ഏതൊരാള്‍ക്കും സ്വയം കാണാന്‍ കഴിയും, അവയില്‍ ‘വാഗ്ദത്ത മസീഹി’നെയോ ‘സദൃശ മസീഹി’നെയോ ‘അവതാര മസീഹി’നെയോ പറ്റി ഒരു പ്രതിപാദനവുമില്ലെന്ന്. ഇന്നൊരാള്‍ തന്റെ മാതാവിന്റെ ഗര്‍ഭാശയത്തില്‍നിന്നും പിതാവിന്റെ ബീജത്തില്‍നിന്നും ജന്മമെടുക്കുക, എന്നിട്ട് മുഹമ്മദ് നബി(സ) പ്രവചിച്ച ആ മസീഹ് താനാണെന്ന് വാദിക്കുക ...