ജീവചരിത്രം
പ്രവാചകന്റെ അന്തിമോപദേശങ്ങള്‍
ഹിജ്റ 11-ാം വര്‍ഷം സ്വഫര്‍ 18-ഓ 19-ഓ അണ് തിയ്യതി. അന്ന് തിരുമേനിയുടെ ആരോഗ്യനില അല്പം മോശമായി. ബുധനായ്ചയായിരുന്നു അത്. ...