പുസ്തകം

മരുഭൂമിയിലെ പ്രവാചകന്‍

Auther: കെ.എല്‍. ഗൗബ Translator: ജമാല്‍ കൊച്ചങ്ങാടിമാനവ ഭാഗധേയത്തെ അത്യഗാധമായി സ്വാധീനിച്ചവരില്‍ അതുല്യനാണ് പ്രവാചകന്‍ മുഹമ്മദ്(സ). മിത്തുകളുടെയും ഇതിഹാസങ്ങളുടെയും ഇരുളിലല്ല, ...
പുസ്തകം

മുഹമ്മദ് മഹാനായ പ്രവാചകന്‍

Auther: പ്രൊഫ. കെ.എസ്. രാമകൃഷ്ണറാവു പ്രവാചകന്‍, സൈന്യാധിപതി, ഭരണാധികാരി, തത്വജ്ഞാനി, കച്ചവടക്കാരന്‍, പ്രഭാഷകന്‍, രാഷ്ട്രതന്ത്രജ്ഞന്‍, പരിഷ്‌കര്‍ത്താവ്, അനാഥ സംരക്ഷകന്‍, അടിമമോചകന്‍, ...
പുസ്തകം

മുഹമ്മദ്‌നബി മാനവതയുടെ മാര്‍ഗദര്‍ശകന്‍

Auther: ലേഖന സമാഹാരം സമസ്ത ജീവിത മണ്ഡലങ്ങളിലും മാതൃകായോഗ്യവും സര്‍വ മാനുഷിക ഗുണങ്ങളുടെയും വിളനിലമാണ് മുഹമ്മദ്‌നബി. മോശയുടെ സ്ഥൈര്യവും സോക്രട്ടീസിന്റെ ...
പുസ്തകം

മുഹമ്മദ്‌നബി മാനുഷ്യകത്തിന്റെ മഹാചാര്യന്‍

Auther: ശൈഖ് മുഹമ്മദ് കാരകുന്ന്, വാണിദാസ് എളയാവൂര് താളപ്പിഴകളുടെ ലോകത്തില്‍ അപസ്വരങ്ങളുമായി അഭിരമിച്ചുകഴിഞ്ഞ മനുഷ്യന് വേദ നാദത്തിന്റെ സ്വരതരംഗമുണര്‍ത്താന്‍ ദൈവം ...
പുസ്തകം

സാര്‍ഥവാഹകസംഘത്തോടൊപ്പം

Auther: റഷീദ് ചാലില്‍ സ്‌നേഹരാഹിത്യത്തിന്റെ വരള്‍ച്ചയാല്‍ കരിഞ്ഞ മരുഭൂമിയില്‍ വിശുദ്ധ പ്രവാചകന്റെ ഹൃദയത്തിലൂടെ വെളിവാക്കപ്പെട്ട പരമകാരണ്യത്തിന്റെ പച്ചയുടെ സ്പന്ദം, അതിന്റെ ...
പുസ്തകം

നബിചര്യയുടെ സന്ദേശം

Auther: അബുല്‍അഅ്‌ലാ മൌദൂദി പഞ്ചാബ് യൂണിവേഴ്‌സിറ്റി സ്‌റുഡന്റ്‌സ് യൂണിയന്റെ ക്ഷണപ്രകാരം യൂണിവേഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ 1975 ഒക്ടോബര്‍ 22ന് മൌലാനാ സയ്യിദ് ...
പുസ്തകം

മുഹമ്മദ് നബിയും യുക്തിവാദികളും

ശൈഖ് മുഹമ്മദ് കാരക്കുന്ന് ലോകചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയ വ്യക്തി മുഹമ്മദ് നബിയാണ്. ഏറ്റവും ശ്രദ്ധേയ ഗ്രന്ഥം അദ്ദേഹത്തിലൂടെ അവതീര്‍ണമായ വിശുദ്ധ ...
പുസ്തകം

മുഹമ്മദ് നബി (ലേഖന സമാഹാരം)

എഡി: പി.എ. റഫീഖ് സകരിയ്യ പ്രവാചകന്റെ എഴുതിത്തീരാത്ത ബഹുമുഖജീവിതത്തെക്കുറിച്ച് ലോകപ്രശസ്തരായ പ്രതിഭകളും മലയാളത്തിലെ തികവുറ്റ എഴുത്തുകാരും വരച്ചുവെച്ച പ്രൌഢമായ രചനകളുടെ ...

Posts navigation