ലേഖനം
പ്രവാചകന്റെ സൈനിക പാടവം
ഇസ്‌ലാമിനോടും പ്രവാചകനോടും നീതിപുലര്‍ത്തിയ പണ്ഢിതന്‍മാര്‍ കേവലം അറബികളോ മുസ്‌ലിംകളോ മാത്രമായിരുന്നില്ല. അമുസ്‌ലിംകളായ പാശ്ചാത്യരും അവരിലുണ്ട്. ഇസ്‌ലാമിനോടും ഇസ്‌ലാമിക നാഗരികതയോടുമുള്ള ശത്രുതയും ...