ലേഖനം

അവസാനത്തെ പ്രവാചകന്‍

ഭൂമുഖത്ത് മനുഷ്യവാസവും പ്രവാചകനിയോഗവും സമാരംഭിക്കുന്നത് ഒരേ ദിവസംതന്നെയാണ്. ആദ്യത്തെ മനുഷ്യന്‍ ആദ്യത്തെ പ്രവാചകനുമായിരുന്നു. ജീവിതത്തിനാവശ്യമായ ദൈവിക നിര്‍ദേശങ്ങളും വിധിവിലക്കുകളും ദൈവത്തിന്റെ ...
ലേഖനം

നബിയുടെ ഹജ്ജ്

മുസ്‌ലിം ജഅ്ഫര്‍ ബിന്‍ മുഹമ്മദ് വഴി അദ്ദേഹത്തിന്റെ പിതാവില്‍ നിന്നുദ്ധരിക്കുന്നു. അദ്ദേഹം പറഞ്ഞു: ഞങ്ങള്‍ ജാബിര്‍ ബിന്‍ അബ്ദില്ലയുടെ അരികില്‍ ...
ലേഖനം

നബിദിനാഘോഷത്തിന്റെ ചരിത്രം

നബിദിനാഘോഷം പണ്ടുകാലം മുതല്‍ക്കേ മുസ്‌ലിംകള്‍ക്കിടയില്‍ നിലനിന്നുപോരുന്ന ഒരാചാരമാണ്. ‘മൗലൂദ് ശരീഫ്’ എന്ന പേരിലാണ് മുമ്പ് അതറിയപ്പെട്ടിരുന്നത്. പിന്നീടത് മിലാദ് ശരീഫും ...
ലേഖനം

ചേരമാന്‍ പെരുമാളും പ്രവാചകനും

ഇസ്‌ലാംമത പ്രവാചകന്നും അനുയായികള്‍ക്കും ഇന്ത്യയും ഇന്ത്യക്കാരും സുപരിചിതമായിരുന്നു എന്നതിന് തെളിവുകളുണ്ട്. ഇന്ത്യന്‍ കച്ചവടക്കാര്‍ അറേബിയയിലെ ദാബയിലും ഉക്കാളിലും നടക്കാറുള്ള വാര്‍ഷികമേളകളിലും ...
ലേഖനം

ഹുബ്ബുര്‍റസൂല്‍: വേണ്ടത് സന്തുലിത സമീപനം

ചരിത്രത്തിലേറ്റവും കൂടുതല്‍ തെറ്റിദ്ധരിക്കപ്പെടുകയും തെറ്റിദ്ധരിപ്പിക്കപ്പെടുകയും ചെയ്ത മഹദ് വ്യക്തിത്വമാണ് മുഹമ്മദ് നബി(സ). അത് ഇന്നും അവിരാമം തുടരുന്നു. മറുഭാഗത്ത് അനുചരന്മാരാലും ...
ലേഖനം

തെരുവിലെ പ്രവാചകന്‍

‘എന്തേയീ നബി തെരുവില്‍ നടക്കുന്നു, സാധാരണ ജനങ്ങളോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്നു” എന്ന പ്രശ്‌നം ഖുറൈശികള്‍ നേരത്തെ തന്നെ ഉന്നയിച്ചിട്ടുണ്ട്. ...
ലേഖനം

പ്രവാചകന്റെ ഭക്ഷണപാഠങ്ങള്‍

മനുഷ്യജീവന്റെ ആരോഗ്യകരമായ നിലനില്‍പിന് അത്യന്താപേക്ഷിതമാണ് ഭക്ഷണം. ജീവിതത്തിന്റെ എല്ലാ മേഖലകളിലും സുവ്യക്തമായ വഴി വരച്ചു കാണിക്കുന്ന അന്ത്യദൂതര്‍ മുഹമ്മദ് നബി(സ) ...
ലേഖനം

ഉമ്മയുടെ സ്ഥാനം പ്രവാചക വചനങ്ങളില്‍

മാതാപിതാക്കളെ സംരക്ഷിക്കുകയെന്നത് പ്രവാചകന് അല്ലാഹു നല്‍കിയിട്ടുള്ള ദിവ്യബോധനത്തില്‍ സവിശേഷമായി പറഞ്ഞിട്ടുള്ള ഒരു കാര്യമാണ്. ഒരു പ്രവാചകനും ഇക്കാര്യം കല്‍പ്പിക്കാതെയോ അതിലേക്ക് ...
ലേഖനം

രാജ്യസ്‌നേഹത്തിന്റെ പ്രവാചക മാതൃക

ആദരവായ മുഹമ്മദ് മുസ്തഫാ (സ)യുടെ ജീവിതം പൂര്‍ണമായും ലോകത്തുള്ള വിശ്വാസിസമൂഹത്തിന് മാതൃകയാണ്. ആധുനിക ലോകത്ത് നാം അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും ...
ലേഖനം

നവോത്ഥാനം: പ്രവാചകവചനത്തില്‍

അബൂ ഹുറൈറ(റ)യില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു. ‘ഓരോ നൂറ്റാണ്ടിന്റെയും നിര്‍ണ്ണായക ഘട്ടങ്ങളില്‍ ഈ ഉമ്മത്തിന്റെ ദീനില്‍ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവരെ ...

Posts navigation