ലേഖനം
പ്രവാചക സ്‌നേഹം; പാരീസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍
നബി(സ)യോടുള്ള സ്‌നേഹത്തിന്റെ പേരില്‍ പാരീസില്‍ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണം മുസ്‌ലിംകളായ നമ്മെയെല്ലാം നാണം കെടുത്തുന്നതാണ്. പ്രവാചകനെ വിമര്‍ശിക്കുകയും അവഹേളിക്കുകയും ചെയ്യുന്നവരുടെ ...