കഥ & കവിത

വൃദ്ധനും ബാലനും

പള്ളിമണികളുടെ മുഴക്കം. അത്രക്ക് ആഹ്ലാദകരമായ ഒരു ശബ്ദവും മുഹമ്മദ് ജീവിതത്തില്‍ അന്നേവരെ കേട്ടിട്ടില്ല!  അബൂത്വാലിബിന്റെ കച്ചവട സംഘം സിറിയയിലെത്തിയതും നാലുപാടുനിന്നും ...