കഥ & കവിത
പൂര്‍ണതയിലേക്ക്
പറത്ത് കനത്തുവരുന്ന പ്രഭാത വെയിലിന്റെ ചൂട്. കേള്‍ക്കാന്‍ ഭയപ്പെടുന്ന, അപ്രിയകരമായ എന്തോ ഒന്നിന് പ്രകൃതി കാതോര്‍ത്തുനില്‍ക്കുന്നതുപോലുണ്ട്. വിറങ്ങലിച്ചുനില്‍ക്കുന്ന മൂകത വിരിനീക്കി ...