കഥ & കവിത
പാംസുസ്‌നാനം
‘ഹാ കണ്ടതില്‍ക്കണ്ടതലീശ്വരത്വം കല്‍പിച്ചു നടന്നൊടുക്കം നിരീശ്വരത്വത്തിലടിഞ്ഞുവീണു; നിരസ്ത വിശ്വാസരറേബിയക്കാര്‍! കുറുമ്പുമാറാത്ത കുറൈഷിവര്യ- ര്‍ക്കോതിക്കൊടുത്തേന്‍ പലവട്ടവും ഞാന്‍: ‘ഈ നിങ്ങള്‍ കൂപ്പും ...