കഥ & കവിത
മണലാരണ്യത്തില്‍ മേയുന്ന മനസ്സ്
മുഹമ്മദുര്‍റസൂലിനെ നൊന്തുപെറ്റ കാലമെന്റെ മുന്നില്‍വന്നു മൗനഗാന- മാലപിക്കുന്നോ? അവള്‍പാടും ഉണര്‍ത്തുപാ- ട്ടേറ്റെടുത്തു പാടുവാന്‍ ഞാന്‍ അവനിയില്‍ കവിയായി- ട്ടവതരിച്ചോ? പാട്ടെഴുത്തൊരുകണക്കില്‍ ...