കഥ & കവിത

നബീ മാഹാത്മ്യം

പ്രഫുല്ല സംസ്‌കാര സുഗന്ധപൂരം; പ്രഭാഷണത്തൂമകരന്ദസാരം; പ്രകീര്‍ത്തനത്തിന്‍ പുതു പുണ്യഹാര പ്രശാന്തഗംഭീര മതിപ്രചാരം; പ്രവാചകന്മാര്‍ക്കെഴുമീ വിശിഷ്ട- പ്രസക്തികള്‍ക്കത്ഭുത സിദ്ധിചാര്‍ത്ത പ്രബുദ്ധ ചിഹ്നങ്ങളൊടായമേയ- ...