കഥ & കവിത
മുത്ത് നബി
പുരുഷാകൃതി പൂണ്ട ദൈവമോ? നരദിവ്യാകൃതി പൂണ്ട ധര്‍മമോ പരമേശ പവിത്ര പുത്രനോ? കരുണാവാന്‍ നബി മുത്ത് രത്നമോ?