ലേഖനം

പ്രവാചക സ്‌നേഹത്തിന്റെ അടയാളങ്ങള്‍

പ്രവാചകനെ സ്‌നേഹിക്കുന്നു എന്ന് വാദിക്കുന്നവരാണ് നാമെല്ലാവരും. എന്നാല്‍ എന്താണ് ആ സ്‌നേഹത്തിന്റെ ലക്ഷണങ്ങള്‍? ആ വാദത്തെ സത്യപ്പെടുത്തുന്ന എന്ത് അടയാളമാണ് ...