കഥ & കവിത

പ്രവാചകന്റെ വിടവാങ്ങല്‍ പ്രഭാഷണം

ഹിജ്‌റ വര്‍ഷം പത്തില്‍ നബി തിരുമേനി ഹജ്ജ് കര്‍മം നിര്‍വഹിച്ചു. കൂടെ ലക്ഷത്തിലേറെ അനുയായികളുമുണടായിരുന്നു. പ്രവാചക ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും ...
കഥ & കവിത

പ്രവാചകന്‍ വിടപറയുന്നു

പ്രിയ പത്‌നി ആഇശയുടെ മടിയില്‍ തലവെച്ച് പ്രവാചകന്‍ പരലോകം പ്രാപിച്ചു. പള്ളിയില്‍ ഒരുമിച്ചുകൂടിയിരുന്ന വിശ്വാസികള്‍ ചരമ വിവരമറിഞ്ഞ് അമ്പരന്നു. എന്നാല്‍ ...
കഥ & കവിത

യുവത്വത്തിന് മികച്ച പരിഗണ

അറേബ്യന്‍ അതിര്‍ത്തികള്‍ ആക്രമിക്കാന്‍ ബൈസാന്റിയന്‍ സൈന്യം സജ്ജമാകുന്ന വിവരം പ്രവാചകനറിഞ്ഞു. അതിനെ പ്രതിരോധിക്കണമെങ്കില്‍ സിറിയയുടെ അതിര്‍ത്തി ഭദ്രമാക്കേണടതുണട്. അതു സാധ്യമാകാന്‍ ...
കഥ & കവിത

പ്രവാചകന്റെ പള്ളിയില്‍ െ്രെകസ്തവ പ്രാര്‍ഥന

നജ്‌റാനില്‍നിന്ന് ഒരു സംഘം െ്രെകസ്തവര്‍ പ്രവാചകനെത്തേടിയെത്തി. ഭരണാധികാരി കൂടിയായ നബി തിരുമേനിയുമായി ആശയവിനിമയം നടത്തലായിരുന്നു ലക്ഷ്യം. പ്രവാചകന്‍ അവരെ സ്വീകരിച്ച് ...
കഥ & കവിത

അന്‍സ്വാറുകളുടെ സംതൃപ്തി

ഹുനൈന്‍ യുദ്ധത്തില്‍ ലഭിച്ച സമ്പത്ത് നബി തിരുമേനി വിതരണം ചെയ്തത് പുതുതായി ഇസ്ലാം ആശ്‌ളേഷിച്ചവര്‍ക്കിടയിലായിരുന്നു. ലക്ഷ്യം ഇസ്ലാമിന്റെ നേട്ടവും മുസ്ലിം ...
കഥ & കവിത

സമ്പൂര്‍ണ സമത്വം

നബി തിരുമേനിയുടെ അടുത്ത അനുയായികളിലൊരാളാണ് അബൂദര്‍രില്‍ ഗിഫാരി. പ്രവാചകത്വത്തിന്റെ ആദ്യഘട്ടത്തില്‍തന്നെ സന്മാര്‍ഗം സ്വീകരിച്ചു. അദ്ദേഹത്തിലൂടെ എഴുപതിലേറെ പേര്‍ നബിതിരുമേനിയുടെ അനുയായികളായിത്തീര്‍ന്നു. ...
കഥ & കവിത

പ്രവാചകനെ ഹര്‍ഷപുളകിതനാക്കിയ കവിത

സുഹൈറിന്റെ മകന്‍ കഅ്ബ് പ്രവാചകന്റെ കടുത്ത എതിരാളിയാണ്. അദ്ദേഹത്തിന്റെ നാവിന് വാളിനെക്കാള്‍ മൂര്‍ച്ചയുണട്. നിമിഷ കവിയായിരുന്ന കഅ്ബ് തന്റെ കാവ്യ ...
കഥ & കവിത

സ്ത്രീസ്വാതന്ത്യം

പ്രവാചകനിയോഗത്തിനുമുമ്പ് അറേബ്യന്‍ സമൂഹം സ്ത്രീകള്‍ക്ക് ഒട്ടും പരിഗണന നല്‍കിയിരുന്നില്ല. പ്രധാന പ്രശ്‌നങ്ങളിലൊന്നും അവരുമായി കൂടിയാലോചിച്ചിരുന്നില്ല. അവരുടെ നിര്‍ദേശങ്ങള്‍ അംഗീകരിക്കുന്നതും അനുസരിക്കുന്നതും ...
കഥ & കവിത

അധ്വാനത്തിന്റെ മഹത്വം

പ്രവാചകനും അനുചരന്മാരും പള്ളിയില്‍ ഇരിക്കുകയായിരുന്നു. ഒരാള്‍ വളരെ ധൃതിയില്‍ ചടുലതയോടെ നടന്നുപോകുന്നത് അവരുടെ ശ്രദ്ധയില്‍ പെട്ടു. അപ്പോള്‍ കൂട്ടത്തിലൊരാള്‍ പറഞ്ഞു: ...
കഥ & കവിത

പ്രവാചകന്റെ ക്ഷമ; സൈദിന്റെ മനംമാറ്റം

നബി തിരുമേനി തന്റെ ജാമാതാവു കൂടിയായ അലിയോടൊന്നിച്ച് പുറത്തിറങ്ങിയതായിരുന്നു. ഒരു ഗ്രാമീണന്‍ അദ്ദേഹത്തെ സമീപിച്ച് ഒരു സംഘം ഇസ്ലാം സ്വീകരിച്ച ...

Posts navigation