ലേഖനം

മക്കാ വിജയം: പ്രബോധന ചരിത്രത്തിലെ വഴിത്തിരിവ്

ഖുര്‍ആന്‍ അവതരണത്തിനും വ്രതത്തിനും റമദാന്‍ മാസത്തെയാണ് അല്ലാഹു തെരെഞ്ഞെടുത്തത്. ചരിത്രത്തിലെ ധാരാളം സംഭവങ്ങള്‍ക്കും വിജയങ്ങള്‍ക്കും സാക്ഷ്യം വഹിച്ച മാസമെന്ന സവിശേഷത ...