പ്രവാചക നിന്ദ

മുസ്‌ലിം അപരത്വ നിര്‍മാണവും പ്രവാചകനിന്ദയുടെ രാഷ്ട്രീയവും

‘ഇന്നസെന്‍സ് ഓഫ് മുസ്‌ലിം’, അതായത് ‘മുസ്‌ലിംകളുടെ ശുദ്ധഗതി.’ പ്രത്യക്ഷത്തില്‍ നിര്‍ദോഷമെന്നു തോന്നിക്കുന്ന ഒരു ശീര്‍ഷകത്തിനു മറവില്‍ പ്രവാചകന്‍ മുഹമ്മദിനെ നിന്ദിക്കുന്ന ...