പ്രവാചക നിന്ദ

മുഹമ്മദ് നബിയെ ആര്‍ക്ക് നിന്ദനീയനാക്കാനാവും?

‘തുല്യ നിന്ദാ സ്തുതിര്‍ മൗനി’ എന്നാണ് ഭഗവദ്ഗീത ജ്ഞാനിയെ വിശേഷിപ്പിക്കുന്നത്. നിന്ദയും സ്തുതിയും സമബുദ്ധിയോടെ സഹിക്കുന്നവനാണ് യോഗി. പ്രലോഭനങ്ങളെയും പ്രകോപനങ്ങളെയും ...