പ്രവാചക നിന്ദ

പ്രതികരണം അവരുടെ അജണ്ടകള്‍ തിരിച്ചറിഞ്ഞാവണം

സാത്താനിക് വേഴ്‌സസിനും ഡാനിഷ് കാര്‍ട്ടൂണിനും ശേഷം മുസ്‌ലിം ലോകത്തിന്റെ വ്യാപകമായ പ്രതിഷേധം ക്ഷണിച്ചുവരുത്തിയ മറ്റൊരു കലാ(പ) പ്രവര്‍ത്തനമാണ് ‘ഇന്നസന്‍സ് ഓഫ് ...