ഹദീസ്
നിയമത്തിന്റെ രണ്ടാം സ്രോതസ്സ്
അല്ലാഹു നബി(സ)ക്ക് വിശുദ്ധ ഖുര്‍ആന്‍ ഇറക്കിക്കൊടുത്തു. അത് ഭക്തജനങ്ങള്‍ക്ക് സന്മാര്‍ഗവും സമൂഹത്തിന് ഭരണഘടനയുമാണ്. അതില്‍ നിയമവും ജീവിത മര്യാദകളും ആപല്‍ ...