ഹദീസ്

ഹദീസ് ക്രോഢീകരണത്തിന്റെ സംക്ഷിപ്ത ചരിത്രം

ഖുര്‍ആനിക വചനങ്ങള്‍ അവതരിക്കുന്ന മാത്രയില്‍ എഴുതി സൂക്ഷിക്കാന്‍ പ്രത്യേകം നിര്‍ദേശിച്ചിരുന്നു പ്രവാചകന്‍. ഹദീസുകള്‍ എഴുതിവെക്കാന്‍ ആജ്ഞാപിക്കുകയോ നിര്‍ദേശിക്കുകയോ ചെയ്തിരുന്നില്ല. അതേസമയം, ...