ലേഖനം
തെരുവിലെ പ്രവാചകന്‍
‘എന്തേയീ നബി തെരുവില്‍ നടക്കുന്നു, സാധാരണ ജനങ്ങളോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്നു” എന്ന പ്രശ്‌നം ഖുറൈശികള്‍ നേരത്തെ തന്നെ ഉന്നയിച്ചിട്ടുണ്ട്. ...