വ്യക്തിത്വം

ചിരിയും കളിയും ഇഷ്ടപ്പെട്ട നബി

മുഹമ്മദ് നബി ചിരിച്ചിരുന്നു; ലോകത്ത് വന്ന യുഗപുരുഷന്മാര്‍ മുഴുവന്‍ ചിരിച്ചിട്ടുണ്ട്. ചിരിയിലൂടെയും കണ്ണീരിലൂടെയും അവര്‍ ജനതയുടെ ഹൃദയങ്ങളിലേക്കുള്ള കിളിവാതിലുകള്‍ തുറന്നു. ...