പുസ്തകം
മുഹമ്മദ് : മനുഷ്യസ്‌നേഹത്തിന്റെ പ്രവാചകന്‍
പ്രമുഖ പാകിസ്താനി സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമായിരുന്ന നഈം സിദ്ദീഖി ഉര്‍ദുവില്‍ രചിച്ച മുഹ്‌സിനെ ഇന്‍സാനിയത്ത് എന്ന പ്രവാചക ചരിത്രഗ്രന്ഥത്തിന്റെ മലയാള വിവര്‍ത്തനമാണിത്. ...