പുസ്തകം

മുഹമ്മദ് മഹാനായ പ്രവാചകന്‍

Auther: പ്രൊഫ. കെ.എസ്. രാമകൃഷ്ണറാവു
പ്രവാചകന്‍, സൈന്യാധിപതി, ഭരണാധികാരി, തത്വജ്ഞാനി, കച്ചവടക്കാരന്‍, പ്രഭാഷകന്‍, രാഷ്ട്രതന്ത്രജ്ഞന്‍, പരിഷ്‌കര്‍ത്താവ്, അനാഥ സംരക്ഷകന്‍, അടിമമോചകന്‍, കുടുംബനാഥന്‍, സ്ത്രീവിമോചകന്‍….. ബഹുമുഖമായ പ്രവാചക ജീവിതത്തിന്റെ മഹത്വമന്വേഷിക്കുകയാണ് പ്രമുഖ തത്വശാസ്ത്ര വിദഗ്ധനായിരുന്ന പ്രൊഫ. കെ.എസ്. രാമകൃഷ്ണറാവു.

You may also like

Comments are closed.