പുസ്തകം

മുഹമ്മദ് നബി (ലേഖന സമാഹാരം)

എഡി: പി.എ. റഫീഖ് സകരിയ്യ

പ്രവാചകന്റെ എഴുതിത്തീരാത്ത ബഹുമുഖജീവിതത്തെക്കുറിച്ച് ലോകപ്രശസ്തരായ പ്രതിഭകളും മലയാളത്തിലെ തികവുറ്റ എഴുത്തുകാരും വരച്ചുവെച്ച പ്രൌഢമായ രചനകളുടെ സമാഹാരം. അനുയായികളല്ലാത്തവരെപ്പോലും മുഹമ്മദ് നബിയുടെ വ്യക്തിത്വം എത്രമാത്രം അഗാധമായി സ്വാധീനിച്ചുവെന്നും അവരില്‍ എന്തുമാത്രം മതിപ്പുളവാക്കിയെന്നും തെളിച്ച് കാട്ടുന്നു. .ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് (iph)ആണ് ഇതിന്റെ പ്രസാധകര്‍

You may also like

Comments are closed.