പുസ്തകങ്ങള്‍

നബിചര്യയുടെ സന്ദേശം

Auther: അബുല്‍അഅ്‌ലാ മൌദൂദി
പഞ്ചാബ് യൂണിവേഴ്‌സിറ്റി സ്‌റുഡന്റ്‌സ് യൂണിയന്റെ ക്ഷണപ്രകാരം യൂണിവേഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ 1975 ഒക്ടോബര്‍ 22ന് മൌലാനാ സയ്യിദ് അബുല്‍അഅ്‌ലാ മൌദൂദി ചെയ്ത പ്രസംഗമാണ് ഈ കൊച്ചു കൃതിയിലെ ഉള്ളടക്കം. യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ശൈഖ് ഇംതിയാസ് അലി അടക്കമുള്ള വലിയൊരു സദസ്സ് പ്രസ്തുത സമ്മേളനത്തില്‍ സംബന്ധിച്ചിരുന്നു. ‘സീറത്ത് കാ പൈഗാം’ എന്നതായിരുന്നു പ്രസംഗവിഷയം. ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് (iph) ആണ് ഈ പുസ്തകത്തിന്റെ പ്രസാധകര്‍
 

You may also like

Comments are closed.