മനുഷ്യന് ഒഴികെ മറ്റൊരു സൃഷ്ടിയുടെ സൃഷ്ടിപ്പ് സംബന്ധിച്ചും അല്ലാഹു മറ്റാരുമായും സംസാരിച്ചതായി നമുക്കറിയില്ല. മനുഷ്യന്റെ സൃഷ്ടിപ്പിനെ കുറിച്ച് മലക്കുകള്‍ക്ക് അല്ലാഹു ...
ഭൂമിയില്‍ ജനവാസം ആരംഭിച്ചതോടെ അവരുടെ മാര്‍ഗദര്‍ശനത്തിനായി ദൈവം തന്റെ ദൂതന്മാരെ നിയോഗിച്ചു കൊണ്ടിരുന്നു. അവരിലൂടെ മനുഷ്യരാശിക്ക് ജീവിതവിജയം ഉറപ്പു വരുത്തുന്ന ...
മാറ്റത്തിന്റെ മാര്‍ഗം പ്രവാചകന് സമൂഹത്തെ സമൂലമായി മാറ്റിയെടുത്തു. ഏറ്റവും യുക്തവും ഫലപ്രദവുമായ പാതയാണ് അദ്ദേഹം പരിവര്‍ത്തനത്തിനും പരിഷ്കരണത്തിനും സ്വീകരിച്ചത്. പ്രവാചകനും ...
കാരുണ്യത്തിന്റെ പ്രവാചകന് പ്രവാചകന്റെ നിയോഗകാലത്ത് ചില അറബ് ഗോത്രങ്ങള്‍ അപമാനഭാരം ഭയന്ന് പെണ്‍കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചുമൂടുമായിരുന്നു. അങ്ങനെ സ്വന്തം കുഞ്ഞിനെ ...
വിടവാങ്ങല്‍ പ്രഭാഷണം പ്രവാചകന് മദീനയിലെത്തി പത്താം വര്‍ഷം പരിശുദ്ധ ഹജ്ജ് നിര്‍വഹിക്കാന്‍ മക്കയിലേക്ക് പുറപ്പെട്ടു. കൂടെ ഒരു ലക്ഷത്തിലേറെ അനുയായികളുണ്ടായിരുന്നു. ...