കഥ & കവിത

എം ഗോവിന്ദന്‍

ക്രിസ്തു എത്രമാത്രം ആദര്‍ശവാദിയായിരുന്നുവോ , അത്രത്തോളം കര്‍മപടുവും പ്രായോഗിക കര്‍മജ്ഞനുമായിരുന്നു നബി. ദൈവത്തിനവകാശപ്പെട്ടത് ദൈവത്തിന് നല്‍കപ്പെടുക തന്നെ വേണമെന്ന ശാഠ്യക്കാരനായിരുന്നു ...
കഥ & കവിത

ലാമാര്‍ട്ടിന്‍

ലക്ഷ്യത്തിന്റെ മാഹാത്മ്യവും ഉപാധികളുടെ പരിമിതിയും അമ്പരപ്പിക്കുന്ന ഫലങ്ങളുമാണ് മനുഷ്യപ്രതിഭയുടെ മൂന്ന് ഉരകല്ലുകളെങ്കില്‍ ആധുനിക ചരിത്രത്തില്‍ വല്ല മഹാനെയും മുഹമ്മദിനോട് താരതമ്യം ...
കഥ & കവിത

കാറന്‍ ആംസ്‌ട്രോങ്ങ്

രാഷ്ട്രീയവും ആത്മീയതയും എല്ലായ്‌പ്പോഴും ഒരുമിച്ച് പോകുകയില്ലെങ്കിലും , അസാധാരണമായ രാഷ്ട്രീയ ചാതുര്യവും ആത്മീയ പ്രഭാവവും മുഹമ്മദിന്റെ സവിശേഷതയായിരുന്നു. അതുകൊണ്ട് തന്നെ ...
കഥ & കവിത

കെ പി കേശവമേനോന്‍

ആഢംബര ജീവിതത്തിന് ഒട്ടും താല്‍പര്യമില്ലാതത്ത മഹാത്മാവായിരുന്നു നബിതിരുമേനി. മണ്ണുകൊണ്ടുണ്ടാക്കിയ ഒരു ചെറിയ വീട്ടിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. വിഭവങ്ങള്‍ കുറഞ്ഞ ലഘുഭക്ഷണമാണ് ...
കഥ & കവിത

ജോണ്‍ എല്‍. എസ്‌പോസിറ്റോ

അനുയായികളെ സൃഷ്ടിക്കുന്നതിലും അറേബ്യയൊന്നടങ്കം ആധിപത്യം നേടിയ ഒരു രാഷ്ട്രം സ്ഥാപിക്കുന്നതിലും മുഹമ്മദിനുണ്ടായ അത്യപൂര്‍വമായ വിജയം രണ്ടു സൂചനകള്‍ നല്‍കുന്നുണ്ട്. ഒന്ന്, ...
കഥ & കവിത

ജവഹര്‍ലാല്‍ നെഹ്‌റു

അതേവരെ ചരിത്രത്തില്‍ ഗണ്യമായ ഒരു പങ്ക് വഹിച്ചിട്ടില്ലാത്തവരും അറേബ്യയിലെ മണല്‍ക്കാടുകള്‍ ജന്മഗേഹമായിട്ടുളളവരുമായ ഒരു ജനതയുടെ ഈ ജൈത്രയാത്ര ഏറ്റവും വിസ്മകരമായിരിക്കുന്നു. ...
കഥ & കവിത

മഹാത്മാ ഗാന്ധി

ഇന്ന് മനുഷ്യവര്‍ഗത്തിലെ ജനലക്ഷങ്ങളുടെ ഹൃദയങ്ങളില്‍ നിര്‍വിവാദമായ ആധിപത്യം പുലര്‍ത്തുന്ന ഒരാളുടെ ജിവിത്തിന്റെ ഏറ്റവും ഉത്തമമായ വശം അറിയാന്‍ ഞാന്‍ ആഗ്രഹിച്ചു… ...
കഥ & കവിത

ഡോ. സി കെ രാമചന്ദ്രന്‍

മതങ്ങളുടെ ചരിത്രത്തില്‍ മുഹമ്മദ് നബിക്കും ഇസ്‌ലാമിനും പ്രത്യേക പ്രാധാന്യമുണ്ട്. നബിതിരുമേനിയെ അന്തിമ പ്രവാചകന്‍ എന്നു പറയുന്നതിന് സംസ്‌കാര ചരിത്രത്തിന്റെ ദൃഷ്ടിയില്‍ ...
കഥ & കവിത

ഇ വി രാമസ്വാമി നായ്ക്കര്‍

പ്രവാചകന്‍ അവസാനമായി വെളിപ്പെടുത്തി. ‘ ഞാനാണ് അവസാനത്തെ നബി. എനിക്ക് ശേഷം നബികള്‍(മാര്‍ഗദര്‍ശികള്‍) അവതരിക്കുകയില്ല. ഇതിനെക്കുറിച്ച് നിങ്ങള്‍ എന്തു വിചാരിച്ചാലും ...
കഥ & കവിത

സി. രാധാകൃഷ്ണന്‍

ചരിത്രത്തിന്റെ വഴി തിരുത്തിക്കുറിച്ച വരവായിരുന്നു പ്രവാചകന്റേത്. ദൈവനീതിയുടെ വിട്ടുവീഴ്ചയില്ലായ്മ സംശയാതീതമായി പ്രഖ്യാപിക്കുകയും അതിനെ ധിക്കരിക്കുന്നവര്‍ക്കുള്ള താക്കീതുകള്‍ നല്‍കുകയും ചെയ്തു.  ചുരുക്കത്തില്‍, ...

Posts navigation