കഥ & കവിത

ധീരമായ സമീപനം, ദൃഢമായ പ്രഖ്യാപനം

പ്രവാചകനെ ശത്രുക്കളുടെ അക്രമമര്‍ദനങ്ങളില്‍നിന്ന് സംരക്ഷിച്ചു കൊണടിരുന്നത് പിതൃവ്യന്‍ അബൂത്വാലിബാണ്. അദ്ദേഹം ഇസ്ലാം സ്വീകരിച്ചിരുന്നില്ല. എന്നിട്ടും മുഹമ്മദ് നബിയെ കൈവിട്ടില്ല. ഇത് ...
കഥ & കവിത

പിതാവിനെക്കാള്‍ പ്രിയപ്പെട്ട പ്രവാചകന്‍

‘മുഹമ്മദേ, ഇതെന്തു മതമാണ്?’ പിതൃവ്യന്‍ അബൂത്വാലിബ് ചോദിച്ചു. പ്രവാചകന്‍ തന്നോടൊപ്പമുള്ള ചെറു സംഘത്തോടൊപ്പം പ്രാര്‍ഥനയിലായിരുന്നു. മുഹമ്മദ് പുതിയ മതം പ്രബോധനം ...
കഥ & കവിത

ഉമറിന്റെ മനംമാറ്റം

‘അല്ലാഹുവാണ് സത്യം! ഉമറേ, താങ്കള്‍ സ്വയം വഞ്ചിതനായിരിക്കുന്നു. മുഹമ്മദിന്റെ കഥ കഴിച്ചശേഷം ഈ ഭൂമിയില്‍ നിലനില്‍ക്കാന്‍ അബ്ദുമനാഫ് കുടുംബം താങ്കളെ ...
കഥ & കവിത

പരിഹാസം പരിഗണിക്കാതെ മുന്നോട്ട്

‘മുഹമ്മദിന് സ്വഫാമര്‍വാ മലകളെ സ്വര്‍ണക്കുന്നുകളാക്കാന്‍ കഴിയുമോ? ഖുര്‍ആന്‍ ആകാശത്തുനിന്ന് ഗ്രന്ഥരൂപത്തില്‍ ഇറക്കാത്തതെന്ത്? ജിബ്രീല്‍ എന്ന മലക്കിനെ കാണിച്ചുതരുമോ? മരിച്ചുപോയവരെ ജീവിപ്പിക്കാന്‍ ...
കഥ & കവിത

ലക്ഷ്യവും മാര്‍ഗവും

അറബികള്‍ക്ക് തീര്‍ത്തും അപരിചിതമായ ആദര്‍ശ വിശ്വാസമാണ് പ്രവാചകനും അനുചരന്മാരും അംഗീകരിച്ചത്. അതിനാല്‍ അതിന്റെ പ്രബോധനം അവരെ വളരെയേറെ പ്രകോപിതരാക്കി. തങ്ങളുടെ ...
കഥ & കവിത

ദിവ്യ സഹായം

പ്രവാചകന്റെ എതിരാളികളില്‍ പ്രമുഖനായിരുന്നു അബൂജഹ്ല്!. ഒരു ദിവസം തന്റെ കൂട്ടുകാരായ ഖുറൈശിക്കൂട്ടത്തോട് പറഞ്ഞു: ‘മുഹമ്മദ് നമസ്‌കരിക്കുമ്പോള്‍ പാറക്കല്ലുകൊണട് ഞാനവന്റെ ശിരസ്സ് ...
കഥ & കവിത

തിന്മയെ നന്മകൊണടു തടയാം

കുടുംബാംഗങ്ങളുടെയും കൂടെയുള്ളവരുടെയും സംരക്ഷണമുണടായിരുന്നിട്ടും നബി തിരുമേനി എതിരാളികളുടെ കൊടിയ പീഡനങ്ങള്‍ക്കിരയായി. അബൂലഹബിന്റെ ഭാര്യ ഉമ്മു ജമീല്‍ അദ്ദേഹത്തിന്റെ വീട്ടിനുമുമ്പില്‍ മലിന ...
കഥ & കവിത

അടിമത്തത്തില്‍നിന്ന് അമരത്വത്തിലേക്ക്

‘നീ എന്താണ് ചൊല്ലിക്കൊണടിരിക്കുന്നത്?’ ഉമയ്യത്തിന്റെ ചോദ്യം ഒരലര്‍ച്ചയായിരുന്നു. അയാളുടെ കണ്ണുകള്‍ കോപത്താല്‍ കത്തിജ്ജ്വലിച്ചിരിക്കുന്നു. മുഖഭാവം ഭീകരത വിളംബരം ചെയ്തിരുന്നു. മക്കയിലെ ...
കഥ & കവിത

യാസിര്‍ കുടുംബമേ, ക്ഷമിക്കൂ

മൂന്ന് അംഗങ്ങളാണ് യാസിര്‍ കുടുംബത്തിലുണടായിരുന്നത്. വൃദ്ധനായ യാസിര്‍, സഹധര്‍മിണി സുമയ്യ, മകന്‍ അമ്മാര്‍. മൂന്നുപേരും മഖ്‌സൂം ഗോത്രത്തിന്റെ അടിമകളായിരുന്നു. ചെറുപ്പത്തിന്റെ ...
കഥ & കവിത

പരാജയപ്പെട്ട പ്രലോഭനങ്ങള്‍

കൊടിയ അക്രമ മര്‍ദനങ്ങള്‍ക്കൊന്നും പ്രവാചകനെയും അനുയായികളെയും പിന്തിരിപ്പിക്കാന്‍ സാധ്യമല്ലെന്ന് ബോധ്യമായ മക്കയിലെ ശത്രുക്കള്‍, ആനുകൂല്യങ്ങള്‍ നല്‍കി അനുനയിപ്പിക്കാമെന്ന മിഥ്യാധാരണയിലായിരുന്നു. അങ്ങനെയാണ് ...

Posts navigation