കഥ & കവിത

ശത്രുക്കള്‍ക്കുവേണ്ടി പ്രാര്‍ഥിച്ച പ്രവാചകന്‍

പ്രവാചക ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ ദിനം എന്നാണ്? പ്രത്യക്ഷത്തില്‍ തോന്നുക ഉഹുദ് യുദ്ധദിനമാണെന്നാണ്. ഒരിക്കല്‍ മാത്രമേ നബി തിരുമേനിക്ക് ശത്രുക്കളുടെ ...
കഥ & കവിത

അദ്ദാസിന്റെ സന്മാര്‍ഗസ്വീകരണം

പ്രവാചകത്വത്തിന്റെ പത്താം വര്‍ഷം ത്വാഇഫില്‍ അഭയം ലഭിക്കാതെ ആട്ടിയോടിക്കപ്പെട്ട പ്രവാചകന്‍ ഉത്ബയുടെയും ശൈബയുടെയും തോട്ടത്തില്‍ അഭയം തേടി. മനസ്സിനും ശരീരത്തിനും ...
കഥ & കവിത

വേദവാക്യത്തിന് വഴിയൊരുക്കിയ കണ്ണീര്‍

നബി തിരുമേനി ഒരിടത്ത് വിശ്രമിക്കുകയായിരുന്നു. കൂടെ ഉമറുല്‍ഫാറൂഖ് ഉള്‍പ്പെടെയുള്ള അനുചരന്മാരുമുണട്. അപ്പോള്‍ ഒരു ഗ്രാമീണന്‍ അവിടെ കടന്നുവന്നു. പ്രവാചകനുമായി സംസാരിച്ചുകൊണടിരിക്കെ ...
കഥ & കവിത

നാശത്തിലേക്ക് നയിച്ച കൂട്ടുകാരന്‍

മക്കയിലെ പ്രമുഖരിലൊരാളായിരുന്നു ഉഖ്ബ. വളരെ സമ്പന്നനും. താന്‍ എന്തിനും പോന്നവനാണെന്ന തോന്നല്‍ അയാളെ കടുത്ത അഹങ്കാരിയാക്കി. ഇസ്ലാം സത്യമാണെന്ന് ഉത്തമബോധ്യമുണടായിരുന്നിട്ടും ...
കഥ & കവിത

വിഫലമായ വിലക്കുകള്‍

മക്കയിലെത്തുന്ന വിദേശികളെയെല്ലാം ഖുറൈശികള്‍ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നു. മുഹമ്മദുമായി കാണുന്നതും ഖുര്‍ആന്‍ കേള്‍ക്കുന്നതും ഒഴിവാക്കലായിരുന്നു ലക്ഷ്യം. മറ്റെല്ലാവരെയുമെന്നപോലെ യമനില്‍നിന്നെത്തിയ അംറിന്റെ മകന്‍ ...
കഥ & കവിത

ഖുര്‍ആന്‍ വചനങ്ങളും പേര്‍ഷ്യന്‍ പുരാണവും

നബി തിരുമേനിയുടെ നാവിലൂടെ പുറത്തുവന്ന ദിവ്യവചനങ്ങള്‍ സമൂഹത്തെ സാരമായി സ്വാധീനിച്ചുകൊണടിരുന്നു. ഇത് ഇസ്ലാമിന്റെ ശത്രുക്കള്‍ക്ക് സഹിക്കാന്‍ സാധിച്ചില്ല. അക്രമ മര്‍ദനങ്ങള്‍ക്കോ ...
കഥ & കവിത

മര്‍ദിതന്റെ അവകാശം നേടിക്കൊടുത്ത നബി

ഇറശ് ഗോത്രത്തിലെ ഇബ്‌നുല്‍ ഗൌസ് തന്റെ ഒട്ടകത്തെ വില്‍ക്കാനായി മക്കയില്‍ വന്നു. അയാളതിനെ അവിടത്തെ ചന്തയില്‍ പ്രദര്‍ശിപ്പിച്ചു. ഒട്ടകത്തെ ഏറെ ...
കഥ & കവിത

അന്ധനുവേണടി അവതരിച്ച വിശുദ്ധ വചനങ്ങള്‍

വലീദുബ്‌നു മുഗീറ ഖുറൈശികളുടെ പ്രമുഖ നേതാവായിരുന്നു. മക്കയിലെ സമുന്നത നേതാവും. അദ്ദേഹത്തിന്റെ നിലപാടുകള്‍ക്കും വാക്കുകള്‍ക്കും സമൂഹത്തില്‍ വലിയ സ്വാധീനമുണടായിരുന്നു. അതുകൊണടുതന്നെ ...
കഥ & കവിത

വെളിച്ചത്തെ വെറുക്കാന്‍ കാരണമായ കിടമല്‍സരം

അബൂജഹ്ലും അബൂസുഫ്യാനും അഖ്‌നസും പ്രവാചകനോട് കടുത്ത ശത്രുത പുലര്‍ത്തുന്നവരായിരുന്നു. ഇസ്ലാമിന്റെ ശക്തരായ വിമര്‍ശകരും. അതിനാല്‍, ഖുര്‍ആന്‍ കേള്‍ക്കരുതെന്ന് മൂവരും ജനങ്ങളോട് ...
കഥ & കവിത

വടികൊടുത്ത് അടിവാങ്ങിയ അബൂജഹ്ല്‍

അബൂജഹ്ല്! നബിതിരുമേനിയെ തല്ലി. ചീത്ത വിളിക്കുകയും കഠിനമായി പരിഹസിക്കുകയും ചെയ്തു. വാര്‍ത്ത അബ്ദുല്‍ മുത്ത്വലിബിന്റെ മകന്‍ ഹംസയുടെ കാതുകളിലുമെത്തി. അദ്ദേഹം ...

Posts navigation