കഥ & കവിത

യഥ് രിബ് മദീനയായിമാറുന്നു

ഖൈലക്കാരേ, നിങ്ങളുടെ കൂട്ടുകാരന്‍ ഇതാ എത്തിക്കഴിഞ്ഞു.” ഇത് വിളിച്ചുപറഞ്ഞത് ഒരു ജൂതനായിരുന്നു. പ്രവാചകന്റെ ആഗമനം പ്രതീക്ഷിച്ചിരിക്കുന്നവരില്‍ അദ്ദേഹവുമുണടായിരുന്നു. കത്തിക്കാളുന്ന വെയിലില്‍ ...
കഥ & കവിത

അബൂ അയ്യൂബിന്റെ വീട്ടില്‍

മദീനയിലെത്തിയ പ്രവാചകനെ അവിടത്തെ വിശ്വാസികളോരോരുത്തരും തങ്ങളുടെ അതിഥിയായി വീട്ടില്‍ താമസിക്കാന്‍ സ്‌നേഹപൂര്‍വം നിര്‍ബന്ധിച്ചുകൊണടിരുന്നു. അതുകൊണടുതന്നെ നബി തിരുമേനി അതില്‍ സ്വന്തമായൊരു ...
കഥ & കവിത

പിഴയ്ക്കാത്ത പ്രവചനം

പ്രവാചകനെ പിടികൂടാന്‍ കഴിയാതെ പരാജിതരായ ഖുറൈശി പ്രമുഖരുടെ കോപം പതിന്മടങ്ങ് വര്‍ധിച്ചു. അവര്‍ അദ്ദേഹത്തിന്റെ തലക്ക് നൂറ് ഒട്ടകം ഇനാം ...
കഥ & കവിത

‘ഭയപ്പെടേണട; അല്ലാഹു നമ്മോടൊപ്പമുണട്!’

പെട്ടെന്നുള്ള പ്രകോപനത്തിന്റെയോ പ്രചോദനത്തിന്റെയോ ഫലമായിരുന്നില്ല പ്രവാചകന്റെ ഹിജ്‌റ. സുദൃഢമായ തീരുമാനത്തിന്റെയും വ്യക്തമായ ആസൂത്രണത്തിന്റെയും ഫലമായിരുന്നു അത്. ഐതിഹാസികമായ ഈ സംഭവത്തില്‍ ...
കഥ & കവിത

അന്യൂനമായ ആസൂത്രണം

പ്രവാചകന്‍ നീണട പതിമൂന്നാണടുകള്‍ ജന്മനാടായ മക്കയില്‍ സത്യപ്രബോധനം നടത്തി. അടുത്തവരെയും അകന്നവരെയും നേര്‍വഴിയിലേക്ക് ക്ഷണിച്ചു. അദ്ദേഹത്തിന്റെ ശബ്ദം കേള്‍ക്കാത്ത ആരും ...
കഥ & കവിത

ക്‌ളേശകരമായ സത്യസന്ധത

നബി തിരുമേനി പ്രവാചകത്വലബ്ധി മുതല്‍ നീണട പതിമൂന്നു വര്‍ഷം മക്കയില്‍ ഇസ്ലാമിക പ്രബോധനപ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണടിരുന്നു. അവിടത്തുകാരില്‍ ചെറിയൊരു വിഭാഗം അദ്ദേഹത്തെ ...
കഥ & കവിത

പരാജയമടഞ്ഞ ഗൂഢാലോചന

ഓരോ പ്രഭാതം പൊട്ടിവിടരുമ്പോഴും മുസ്ലിംകളുടെ എണ്ണം കുറഞ്ഞുകൊണടിരുന്നു. അവര്‍ നാടുവിടുകയാണെന്ന് ഖുറൈശികള്‍ തിരിച്ചറിഞ്ഞു. യഥ്രിബിലേക്കായിരിക്കും യാത്രയെന്ന് അവരൂഹിച്ചു. അവിടത്തുകാരും മുഹമ്മദുമായുണടാക്കിയ ...
കഥ & കവിത

ഒന്നാം അഖബാ ഉടമ്പടി

പ്രവാചകത്വത്തിന്റെ പത്താം വര്‍ഷം മക്കയിലെത്തിയ യഥ്രിബ് നിവാസികളായ ഖസ്‌റജ് ഗോത്രക്കാരുടെ മുമ്പില്‍ നബി തിരുമേനി ഇസ്ലാമിനെ സമര്‍പ്പിച്ചു. അവര്‍ ആറു ...
കഥ & കവിത

ചിതലുകളുടെ സേവനം

പ്രവാചകന്നും കുടുംബാംഗങ്ങള്‍ക്കുമെതിരെ ശത്രുക്കള്‍ ബഹിഷ്‌കരണവും ഉപരോധവും ഏര്‍പ്പെടുത്തി. അബൂജഹ്ലാണ് ഇതിന് നേതൃത്വം നല്‍കിയത്. മുസ്ലിംകള്‍ കടുത്ത ദാരിദ്യ്രത്തിലും കൊടിയ കഷ്ടപ്പാടുകളിലുമകപ്പെട്ടു. ...
കഥ & കവിത

പ്രയോജനപ്പെടാതെ പോയ പ്രത്യുപകാരം

നബി തിരുമേനി നയിച്ച ആദ്യ യുദ്ധംബദ്ര്! ആണ്. നന്നെ നിര്‍ബന്ധിതാവസ്ഥയിലാണ് അവിടുന്ന് ഇതു ചെയ്തത്. ശത്രുക്കള്‍ അദ്ദേഹത്തെയും അനുയായികളെയും ജന്മനാടായ ...

Posts navigation