ജീവചരിത്രം
മുഹമ്മദ് നബി എല്ലാം തികഞ്ഞ മനുഷ്യന്- 12
നീതി നിര്‍വഹണം പ്രവാചക നിയോഗത്തിന്റെ മുഖ്യ ലക്ഷ്യങ്ങളിലൊന്ന് നീതിയുടെ സംസ്ഥാപനമാണെന്ന് ഖുര്‍ആന്‍ പറയുന്നു. നീതിയെ ദൈവത്തിന്റെ പര്യായമായി പോലും ഖുര്‍ആന്‍ ...