ലേഖനം

ചേരമാന്‍ പെരുമാളും പ്രവാചകനും

ഇസ്‌ലാംമത പ്രവാചകന്നും അനുയായികള്‍ക്കും ഇന്ത്യയും ഇന്ത്യക്കാരും സുപരിചിതമായിരുന്നു എന്നതിന് തെളിവുകളുണ്ട്. ഇന്ത്യന്‍ കച്ചവടക്കാര്‍ അറേബിയയിലെ ദാബയിലും ഉക്കാളിലും നടക്കാറുള്ള വാര്‍ഷികമേളകളിലും ...