ലേഖനം
പ്രവാചകനും മാനവിക വികസന മാതൃകകളും
ആത്മീയവും ഭൗതികവുമായ തലത്തില്‍ മനുഷ്യ സമൂഹത്തെ പുരോഗതിയുടേയും വികസനത്തിന്റെയും പാതയിലേക്ക് നയിക്കാന്‍ കാലാന്തരങ്ങളായി നിയോഗിക്കപ്പെട്ടവരായിരുന്നു പ്രവാചകന്മാര്. ആ പ്രവാചക ശൃംഗലയിലെ ...