വ്യക്തിത്വം

പ്രതിസന്ധികളെ അതിജയിച്ച പ്രവാചകന്‍

”ലോകര്‍ക്കാകെ അനുഗ്രഹമായല്ലാതെ നിന്നെ നാം അയച്ചിട്ടില്ല.” (അമ്പിയാഅ് 107) പ്രവാചകന്‍ കാരുണ്യത്തിന്റെ നിറകുടമായിരുന്നു… ദുരിതമനുഭവിക്കുന്ന രോഗികള്‍ക്ക്.., പാപികളായ അടിമകള്‍ക്ക്.., വഴിവിട്ട ...